40 ഇഞ്ചിൽ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ടെലിവിഷനുകൾ ഇവിടെ നിങ്ങൾക്കായി

Updated on 20-Sep-2018
HIGHLIGHTS

വാങ്ങിക്കാം സ്മാർട്ട് ടെലിവിഷനുകൾ ഇവിടെ നിന്നും

 

ലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇവിടെ നിന്നും അനിയോജ്യമായ രീതിയിൽ ടെലിവിഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ് .40 ഇഞ്ചീൽ നിലവിൽ വിപണിയിൽ ലഭ്യമാകുന്ന ടെലിവിഷനുകൾ ഇപ്പോൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിലവിവരങ്ങളും ഇവിടെ നൽകിയിരിക്കുന്നു

 

സോണി X85 F

40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ സോണി പുറത്തിറക്കിയ ഒരു മികച്ച ടെലിവിഷൻ ആണിത് ഒരുപാടു ഓപ്‌ഷനുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Samsung 43 Inch UA43NU7470UXXL Ultra HD LED S

സാംസങ്ങ് പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് LED ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന 40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന Samsung 43 Inch UA43NU7470UXXL Ultra HD LED Smart TV (Black) ടെലിവിഷൻ

LG 108cm (43 inch) Ultra HD (4K) LED Smart TV

എൽജിയുടെ സ്മാർട്ട് LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മോഡലുകളിൽ ഒന്നാണിത് .43 ഇഞ്ചിന്റെ വലുപ്പം ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പുകളിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

Panasonic FX650 Series 108cm (43 inch) Ultra

4K LED ൽ പാനാസോണിക്ക് പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച സ്മാർട്ട് ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഈ ടെലിവിഷനുകൾ .43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കാം.

Samsung Series 7 109.22cm (43 inch) Ultra HD

43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച LED ടെലിവിഷനുകളിൽ ഒന്നാണ് ഇത് .ഈ സ്മാർട്ട് ടെലിവിഷനുകളും 4കെ ൽ തന്നെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Sony 108 cm (43 inches) Bravia KD-43X7500F 4K

സോണിയുടെ ഒരു മികച്ച LED ടെലിവിഷനുകളിൽ ഒന്നാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്ന ഈ 4K UHD LED സ്മാർട്ട് ടെലിവിഷൻ .ഇപ്പോൾ ഇത് നിങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

TCL 43P6US 43 inch 109.3 cm UHD TV

നിങ്ങളുടെ ബഡ്ജറ്റിൽ വാങ്ങിക്കാവുന്ന ഒരു മികച്ച LED സ്മാർട്ട് ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ വാങ്ങിക്കാവുന്ന 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട് LED ടെലിവിഷൻ .ഓൺലൈൻ ഷോപ്പുകളിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ്.

Xiaomi Mi LED Smart TV 4A

ഷവോമിയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന Xiaomi Mi LED Smart TV 4A.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ നിന്നും കൂടാതെ ഷവോമിയുടെ വെബ് സൈറ്റിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

iFFALCON F2 99.8cm (40 inch) Full HD LED Smar

25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച LED ടെലിവിഷൻ ആണ് iFFALCON F2.ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

TCL S6 99.8cm (40 inch) Full HD LED Smart TV

ഫുൾ എച്ഡിയിൽ വാങ്ങിക്കാവുന്ന ഒരു LED ടെലിവിഷൻ ആണ് ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ടെലിവിഷൻ .40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :