55 ഇഞ്ച് വലിപ്പമുള്ള Toshiba QLED TV ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. 60 Hz റിഫ്രെഷ് റേറ്റുള്ള സ്ക്രീനിലാണ് ഈ ടോഷിബ സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്. എഐ പിക്ചർ ഒപ്റ്റിമൈസറുള്ള തോഷിബ സ്മാർട്ട് ടിവി ഇപ്പോൾ പകുതി വിലയ്ക്ക് ലഭ്യമാണ്. പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫർ.
SurveyTOSHIBA QLED TV Price Deal
79,999 രൂപ വിലയുള്ള ടെലിവിഷനാണിത്. 55 ശതമാനം ഡിസ്കൌണ്ടാണ് ഈ ടിവിയ്ക്ക് നിലവിൽ ലഭ്യമാകുന്നത്. ശരിക്കും വീട്ടിലേക്ക് പുതിയ ടെലിവിഷൻ നോക്കുന്നവർ ഈ ഡീൽ മിസ്സാക്കരുത്.
TOSHIBA M550NP Series 4K Ultra HD Smart QLED Google TV 55M550NP മോഡലിൽ വരുന്ന ടിവിയാണിത്. 55 ശതമാനം വിലക്കുറവ് ആമസോൺ തരുന്നു. 35,999 രൂപയാണ് ഓഫറിന് ശേഷമുള്ള ടിവിയുടെ വില. ഇതിന് 1500 രൂപ വരെ ബാങ്ക് ഡിസ്കൌണ്ടും നേടാം. 1,266 രൂപയുടെ ഇഎംഐ ഓഫറും നിങ്ങൾക്ക് തോഷിബ സ്മാർട്ട് ടിവിയിൽ നിന്ന് ലഭിക്കും.

TOSHIBA 4K Ultra HD Smart QLED Google TV
തോഷിബയുടെ 55 ഇഞ്ച് വലിപ്പമുള്ള ടിവിയാണിത്. ഇതിൽ കമ്പനി ക്വാണ്ടം ഡോട്ട് 4K ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. മെറ്റാഡാറ്റയും നൂതന ആംബിയന്റ് ലൈറ്റ് സെൻസറുകളും ഉപയോഗിച്ച് മികവുറ്റ വിഷ്വൽ എക്സ്പീരിയൻസ് നേടാം. ഇതിൽ AI പിക്ചർ ഒപ്റ്റിമൈസർ സപ്പോർട്ടും ലഭിക്കുന്നതാണ്.
ഓട്ടോ വ്യൂ പ്രോ, ZR AI സൗണ്ട് മുതലായ ഫീച്ചറുകളാണ് തോഷിബ സ്മാർട്ട് ടിവിയ്ക്കുള്ളത്.
Also Read: സാംസങ്ങിനെ പൂട്ടാൻ മിഡ് റേഞ്ചിൽ ഒരു Realme 5G ഫോൺ! 7000mAh ബാറ്ററിയും 200MP സെൻസറും
ക്രാഫ്റ്റിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത തോഷിബ 55 ഇഞ്ച് ടിവിയിലുണ്ട്. ആപ്പിൾ എയർപ്ലേയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ടിവിയാണിത്. ക്രോംകാസ്റ്റ് ബിൽറ്റ്-ഇൻ ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ നിന്ന് സ്ട്രീം ചെയ്യാനുള്ള സംവിധാനവും ഇതിൽ ലഭിക്കും. അതുപോലെ ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടിലും ക്യുഎൽഇഡി ടെലിവിഷൻ പ്രവർത്തിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile