Best Deal: 43 ഇഞ്ച് Samsung 4K Ultra HD QLED TV 38000 രൂപയ്ക്ക്, ഡോൾബി സപ്പോർട്ട് ടിവിയ്ക്ക് 2 വർഷം വാറണ്ടിയും…

HIGHLIGHTS

സാംസങ് QA43QEF1AULXL മോഡൽ ടിവിയ്ക്കാണ് ആമസോണിൽ ഇളവ് അനുവദിച്ചിരിക്കുന്നത്

സ്‌ക്രീൻ മിററിംഗ്, സ്മാർട്ട് തിംഗ്‌സ് ആപ്പ് സപ്പോർട്ടുള്ള ഫോണാണിത്

7 ശതമാനം കിഴിവിൽ 39,990 രൂപയ്ക്ക് ടിവി സ്വന്തമാക്കാം

Best Deal: 43 ഇഞ്ച് Samsung 4K Ultra HD QLED TV 38000 രൂപയ്ക്ക്, ഡോൾബി സപ്പോർട്ട് ടിവിയ്ക്ക് 2 വർഷം വാറണ്ടിയും…

43 ഇഞ്ച് Samsung 4K Ultra HD QLED TV നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം. സാംസങ് QA43QEF1AULXL മോഡൽ ടിവിയ്ക്കാണ് ആമസോണിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. സ്‌ക്രീൻ മിററിംഗ്, സ്മാർട്ട് തിംഗ്‌സ് ആപ്പ് സപ്പോർട്ടുള്ള ഫോണാണിത്. സാംസങ്ങിന്റെ 4K അൾട്രാ HD QLED ടിവിയ്ക്ക് ഇപ്പോൾ ലഭിക്കുന്ന ഓഫറും ടിവിയുടെ പ്രത്യേകതകളും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Samsung 4K Ultra HD QLED TV: ഓഫർ

54,900 രൂപ വില വരുന്ന സാംസങ്ങിന്റെ അൾട്രാ എച്ച്ഡി QLED ടിവിയ്ക്കാണ് ഇളവ്. 27 ശതമാനം കിഴിവിൽ 39,990 രൂപയ്ക്ക് ടിവി സ്വന്തമാക്കാം. വ്യത്യസ്ത കാർഡുകളിലൂടെ 1500 രൂപ ഇളവ് ലഭിക്കും. 4,015 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫർ 4K Ultra HD ടിവിയിലൂടെ നേടാം. 1,939 രൂപയുടെ ഇഎംഐ കിഴിവും ഫോണിന് സ്വന്തമാക്കാം.

ആമസോൺ പേ ബാലൻസ് വഴി 1,199 രൂപയുടെ ക്യാഷ്ബാക്ക് നേടാനാകും. 43 ഇഞ്ച് വലിപ്പമുള്ള ടിവിയ്ക്കാണ് ഇളവ്.

43 inch samsung 4k ultra hd qled tv

സാംസങ് Smart QLED TV QA43QEF1AULXL: സ്പെസിഫിക്കേഷൻ

43 ഇഞ്ച് വലിപ്പമുള്ള ഫുൾ HD സ്മാർട്ട് LED ടിവിയ്ക്കാണ് കിഴിവ്. 1920×1080 പിക്സൽ റെസല്യൂഷൻ സ്മാർട് ടിവിയുടെ ഡിസ്പ്ലേയ്ക്ക് ലഭിക്കും. HDR, PurColor, Micro Dimming Pro സപ്പോർട്ടുള്ള ഡിവൈസാണ്. ഇതിന് ലൈഫ്‌ലൈക്ക് പിക്ചർ ക്വാളിറ്റിയുണ്ട്. 4കെ അപ്സ്കേലിങ്ങും ക്വാണ്ടം HDR സപ്പോർട്ടും സ്ക്രീനിനുണ്ട്.

20W ഡോൾബി ഡിജിറ്റൽ പ്ലസ് ഓഡിയോ സപ്പോർട്ടുള്ളതിനാൽ മികച്ച സിനിമാറ്റിക് എക്സ്പീരിയൻസും ഉറപ്പാക്കുന്നു.

ഈ സാംസങ് ടിവിയ്ക്ക് സ്‌ക്രീൻ മിററിംഗ് സപ്പോർട്ടുണ്ട്. ഇത് സ്മാർട്ട് തിംഗ്‌സ് ആപ്പും പിന്തുണയ്ക്കുന്നുണ്ട്. 1.5 GB റാമും 8 GB സ്റ്റോറേജും ഉള്ള പെർഫോമൻസ് സാംസങ് സ്മാർട് QLED ടിവിയ്ക്കുണ്ട്. Q4 AI പ്രോസസറാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

20W സൌണ്ട് ഔട്ട്പുട്ടുള്ളതിനാൽ ഹോം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പാണ്. രണ്ട് HDMI പോർട്ടും, ഒരു USB പോർട്ട് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു. Wi-Fi, ഈഥർനെറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളെ സാംസങ് സ്മാർട് ടിവിയിൽ ലഭ്യമാണ്. രണ്ട് വർഷത്തെ വാറണ്ടിയോടെയാണ് സാംസങ് QLED TV വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.

Also Read: Samsung Galaxy S24 5G ബാങ്ക് ഓഫറുകളൊന്നുമില്ലാതെ 43000 രൂപയ്ക്ക്! Limited Time Offer കൈവിടണ്ട…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo