4ജിബി ഡാറ്റ ദിവസ്സേന ;വൊഡാഫോൺ ഓഫറുകൾ നോക്കാം

HIGHLIGHTS

വൊഡാഫോണിന്റെ പ്രീപെയ്ഡ് ഓഫറുകൾ നോക്കാം

ദിവസ്സേന 4 ജിബി ഡാറ്റ വരെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

4ജിബി ഡാറ്റ ദിവസ്സേന ;വൊഡാഫോൺ ഓഫറുകൾ നോക്കാം

വൊഡാഫോൺ 299 രൂപ ഓഫറുകൾ 

299 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ ,STD ,നാഷണൽ റോമിംഗ് ,എന്നിവയാണ് .2 ജിബി ഡാറ്റ എക്സ്ട്രാ അടക്കം 4  ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭ്യമാകുന്നത് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോണിന്റെ ഈ പ്രീ പെയ്ഡ് ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ വൊഡാഫോൺ പ്ലേ ,Zee 5 എന്നിവയും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

വൊഡാഫോൺ 449 രൂപ ഓഫറുകൾ 

 449 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് .449  രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ ,STD ,നാഷണൽ റോമിംഗ് ,എന്നിവയാണ് .2 ജിബി ഡാറ്റ എക്സ്ട്രാ അടക്കം 4  ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭ്യമാകുന്നത് .56   ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോണിന്റെ ഈ പ്രീ പെയ്ഡ് ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ വൊഡാഫോൺ പ്ലേ ,Zee 5 എന്നിവയും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .

വൊഡാഫോൺ 699  രൂപ ഓഫറുകൾ 

699  രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് .699   രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ ,STD ,നാഷണൽ റോമിംഗ് ,എന്നിവയാണ് .

2 ജിബി ഡാറ്റ എക്സ്ട്രാ അടക്കം 4  ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭ്യമാകുന്നത് .84  ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോണിന്റെ ഈ പ്രീ പെയ്ഡ് ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ വൊഡാഫോൺ പ്ലേ ,Zee 5 എന്നിവയും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .

വൊഡാഫോണിന്റെ റീചാർജുകൾ ഇതാ 

Experienced Social Media And Content Marketing Specialist View Full Profile