വി ഐ ഫാമിലി പ്ലാൻ ഓഫറുകൾ ;സൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് അടക്കം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 03 Dec 2020
HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

REDX ഫാമിലി പോസ്റ്റ്പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

വി ഐ ഫാമിലി പ്ലാൻ ഓഫറുകൾ ;സൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് അടക്കം
വി ഐ ഫാമിലി പ്ലാൻ ഓഫറുകൾ ;സൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് അടക്കം

Vostro 3501

Popular tech to stay connected anywhere. Save more on exciting Dell PCs.

Click here to know more

Advertisements

വൊഡാഫോൺ ഐഡിയ (വി ഐ ) നൽകുന്ന പുതിയ REDX പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനുകൾ എത്തിയിരിക്കുന്നു .1,348 രൂപയുടെ പ്ലാനുകളിലാണ് വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ഈ പുതിയ ഓഫറുകൾ ലഭിക്കുന്നത് .

1,348 രൂപയുടെ പ്ലാനുകളിൽ ഫാമിലിയിലെ രണ്ടുപേർക്കാണ് സിം ഉപയോഗിക്കുവാൻ സാധിക്കുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ് ആണ് വൊഡാഫോൺ ഐഡിയ ( വി ഐ ) ഉപഭോതാക്കൾക്ക് നൽകുന്നത് .

എന്നാൽ മറ്റൊരു  എടുത്തുപറയേണ്ടത് ഇതിന്റെ ഡാറ്റയാണ് .പ്രൈമറി ഉപഭോതാവിനു അൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാനുകളിൽ ലഭിക്കുന്നത് .എന്നാൽ രണ്ടാമത്തെ സിം ഉപഭോതാവിനു 30 ജിബിയുടെ ഡാറ്റയാണ്  മാസ്സത്തെക്കു ലഭിക്കുന്നത് .

അതുപോലെ തന്നെ ദിവസ്സേന 100 SMS ,ഒരു വർഷത്തേക്ക്  Amazon Prime , Netflix സബ്‌സ്‌ക്രിപ്‌ഷനുകൾ ,Zee5 സബ്‌സ്‌ക്രിപ്‌ഷനുകൾ ,4 Airport lounge ആക്സസ് എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

 

മറ്റു റീച്ചാർജുകൾക്ക് 

logo
Anoop Krishnan

Web Title: VI RS 1,348 REDX FAMILY POST PAID PLAN COMES WITH “UNLIMITED” DATA
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status