ആമസോൺ പ്രൈം കൂടാതെ നെറ്റ്ഫ്ലിക്സ് ലഭിക്കുന്ന ജിയോ പ്ലാനുകൾ നോക്കാം

HIGHLIGHTS

ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം കൂടാതെ നെറ്റ്ഫ്ലിക്സ് എന്നിവ ലഭിക്കുന്നു

ആമസോൺ പ്രൈം കൂടാതെ നെറ്റ്ഫ്ലിക്സ് ലഭിക്കുന്ന ജിയോ പ്ലാനുകൾ നോക്കാം

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പോസ്റ്റ്പെയ്ഡ് ഓഫറുകളും ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന മൂന്നു മികച്ച പോസ്റ്റ് പെയ്ഡ് ഓഫറുകളാണ് 399 രൂപയുടെ ,599 രൂപയുടെ കൂടാതെ 799 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി OTT സർവീസുകളും സൗജന്യമായി ലഭിക്കുന്നതാണ് .75 ജിബിയുടെ ഡാറ്റ ,100 ജിബിയുടെ ഡാറ്റ കൂടാതെ 150 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് ലഭിക്കുന്നത് .ഓഫറുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

മാസ്സം 399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 75 ജിബിയുടെ ഡാറ്റയാണ് .അതുപ്പോലെ തന്നെ സൗജന്യ അൺലിമിറ്റഡ് കോളുകളും ഉപഭോക്താക്കൾക്ക് ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന 100 എസ് എം എസ് സൗജന്യമായി ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി OTT സർവീസുകളും സൗജന്യമായി ലഭിക്കുന്നതാണ്.

അടുത്തതായി മാസ്സം 599 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 100 ജിബിയുടെ ഡാറ്റയാണ് .അതുപ്പോലെ തന്നെ സൗജന്യ അൺലിമിറ്റഡ് കോളുകളും ഉപഭോക്താക്കൾക്ക് ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന 100 എസ് എം എസ് സൗജന്യമായി ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി OTT സർവീസുകളും സൗജന്യമായി ലഭിക്കുന്നതാണ്.

അടുത്തതായി മാസ്സം 799 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 100 ജിബിയുടെ ഡാറ്റയാണ് .അതുപ്പോലെ തന്നെ സൗജന്യ അൺലിമിറ്റഡ് കോളുകളും ഉപഭോക്താക്കൾക്ക് ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന 150 എസ് എം എസ് സൗജന്യമായി ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി OTT സർവീസുകളും സൗജന്യമായി ലഭിക്കുന്നതാണ്.

Experienced Social Media And Content Marketing Specialist View Full Profile