Install App Install App

499 രൂപയ്ക്ക് 300 ജിബി ഡാറ്റ ;BSNL ഓഫറുകൾ ഡിസംബർ വരെ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 19 Sep 2020
HIGHLIGHTS
  • ബിഎസ്എൻഎൽ നൽകിയിരുന്ന ഓഫറുകൾ നേടിയിരിക്കുന്നു

  • ബ്രൊഡ് ബാൻഡ് ഓഫറുകളാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്

  • നിലവിൽ ഡിസംബർ വരെയാണ് ഓഫറുകൾ നീട്ടിയിരിക്കുന്നത്

499 രൂപയ്ക്ക് 300 ജിബി ഡാറ്റ ;BSNL ഓഫറുകൾ ഡിസംബർ വരെ
499 രൂപയ്ക്ക് 300 ജിബി ഡാറ്റ ;BSNL ഓഫറുകൾ ഡിസംബർ വരെ

നിലവിൽ മികച്ച ഓഫറുകൾ പുറത്തിറക്കുന്നതിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒരു കമ്പനിയാണ് നമ്മുടെ സ്വന്തം ബിഎസ്എൻഎൽ .ബിഎസ്എൻഎൽ വർക്ക് ഫ്രം ഹോം എന്ന പ്ലാനിൽ നൽകിയിരുന്ന സൗജന്യ ഓഫറുകളുടെ വാലിഡിറ്റി ഇപ്പോൾ നീട്ടിയിരുന്നു .പ്രൊമോഷന്റെ ഭാഗമായായിരുന്നു ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് സൗജന്യ പ്ലാനുകൾ നൽകിയിരുന്നത്.

ഈ പ്ലാനുകളാണ് ഇപ്പോൾ ഡിസംബർ വരെ നീട്ടിയിരിക്കുന്നത് .കൂടാതെ 499 രൂപയുടെ ഭാരത് ബ്രൊഡ് ബാൻഡ് പ്ലാനുകളും ഡിസംബർ വരെ നിലവിൽ ലഭിക്കുന്നതാണ് .499 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ 300 ജിബിയുടെ ഡാറ്റയാണ് ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

499 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 40 Mbps സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .300 ജിബിയുടെ ഡാറ്റ കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 1 Mbps സ്പീഡിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .നിങ്ങളുടെ സർക്കിളുകളിൽ ഇത് ഉണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

റീച്ചാർജ്ജ്‌ ചെയ്യുന്നതിന് 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL Extends Free ‘Work From Home’ Broadband Plan,
Tags:
BSNL BSNL FIFTH BSNL Braod Band Plans BSNL Work at Home broadband plan Work from home BSNL 300GB Plan
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status