160 ദിവസ്സത്തെ വാലിഡിറ്റിയിൽ BSNL ധമാക്ക പ്ലാനുകൾ ഇതാ

Anoop Krishnan മുഖേനെ | പ്രസിദ്ധീകരിച്ചു 31 Jan 2021 15:23 IST
HIGHLIGHTS
  • ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

  • റിപ്പബ്ലിക്ക് ദിന ഓഫറുകളായാണ് ബിഎസ്എൻഎൽ ഇത് പുറത്തിറക്കിയിരുന്നത്

160 ദിവസ്സത്തെ വാലിഡിറ്റിയിൽ  BSNL ധമാക്ക പ്ലാനുകൾ ഇതാ
160 ദിവസ്സത്തെ വാലിഡിറ്റിയിൽ BSNL ധമാക്ക പ്ലാനുകൾ ഇതാ

160 ദിവസ്സത്തെ വാലിഡിറ്റിയിൽ BSNL ധമാക്ക പ്ലാനുകൾ ഇതാ

ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 699 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .699 രൂപയുടെ പ്രീ പെയ്ഡ് റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.5ജിബിയുടെ ഡാറ്റയാണ് .ഡാറ്റ കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 80കെബിപിഎസ് ആയി ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .

699 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് 160 ദിവസ്സത്തെ വലിയ വാലിഡിറ്റി ആണ് ലഭിക്കുന്നത് .അതുപോലെ തന്നെ പരിധിയില്ലാതെ തന്നെ വോയിസ് കോളുകളും നടത്തുവാൻ ഈ പ്ലാനുകളിൽ സാധിക്കുന്നതാണ് .അൺലിമിറ്റഡ് കോളുകൾ 160 ദിവസത്തേക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

അതുപോലെ തന്നെ 100sms ദിവസ്സേന ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .ഈ പ്ലാനുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നതിനായി ബിഎസ്എൻഎൽ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾ നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

 

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

WEB TITLE

BSNL prepaid plans offer on Republic Day 2021

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

പുതിയത് ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ

;