ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ എല്ലാ സർക്കിളുകളിലും ലഭിക്കുന്ന ഒരു പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് 199 രൂപയ്ക്ക് ലഭിക്കുന്നത് .199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 25 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .ഒരു മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .BSNL ന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഇത് .
Survey
✅ Thank you for completing the survey!
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന മറ്റു പ്ലാനുകൾ
ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 699 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .699 രൂപയുടെ പ്രീ പെയ്ഡ് റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.5ജിബിയുടെ ഡാറ്റയാണ് .ഡാറ്റ കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 80കെബിപിഎസ് ആയി ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .
699 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് 160 ദിവസ്സത്തെ വലിയ വാലിഡിറ്റി ആണ് ലഭിക്കുന്നത് .അതുപോലെ തന്നെ പരിധിയില്ലാതെ തന്നെ വോയിസ് കോളുകളും നടത്തുവാൻ ഈ പ്ലാനുകളിൽ സാധിക്കുന്നതാണ് .അൺലിമിറ്റഡ് കോളുകൾ 160 ദിവസത്തേക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .
അതുപോലെ തന്നെ 100sms ദിവസ്സേന ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .ഈ പ്ലാനുകൾ റീച്ചാർജ്ജ് ചെയ്യുന്നതിനായി ബിഎസ്എൻഎൽ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾ നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യുക .