Install App Install App

ഫെസ്റ്റിവൽ ബൊണാൻസ ;180 ദിവസ്സത്തെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ പ്ലാനുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 19 Nov 2020
HIGHLIGHTS
  • ബിഎസ്എൻഎൽ നൽകുന്ന ബൊണാൻസ പ്ലാനുകൾ

  • 180 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭിക്കുന്നതാണ്

ഫെസ്റ്റിവൽ ബൊണാൻസ ;180 ദിവസ്സത്തെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ പ്ലാനുകൾ
ഫെസ്റ്റിവൽ ബൊണാൻസ ;180 ദിവസ്സത്തെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ പ്ലാനുകൾ


ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ഫെസ്റ്റിവൽ ബൊണാൻസ പ്ലാനുകൾ ലഭ്യമാകുന്നതാണു് .699 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്ലാനുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകൾ നേരത്തെ തന്നെ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു .നേരത്തെ 160 ദിവസ്സത്തെ വാലിഡിറ്റിയിലായിരുന്നു ഈ പ്ലാനുകൾ ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ ദിവസ്സേന 0.5 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും കൂടാതെ ദിവസ്സേന 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകൾ നവംബർ 30 വരെയാണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലാഭ്യമാകുന്നത് .

മറ്റു ബിഎസ്എൻഎൽ പ്ലാനുകൾ നോക്കാം ​

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകൾ ആണ് 251 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .351 രൂപയുടെ റീച്ചാർജുകളിൽ വി ഐയും ഇപ്പോൾ വർക്ക് ഫ്രം ഹോം പ്ലാനുകൾ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .

For Recharge

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL Bonanza Best Plans With 180 Days Validity
Tags:
bsnl festival bonanza offer bsnl prepaid plans bsnl bsnl 4g plans bsnl best prepaid plans bsnl best offer bsnl kerala plans bsnl 4g prepaid plans
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status