100 രൂപയ്ക്ക് താഴെ പ്ലാനുകളിൽ ആമസോൺ പ്രൈം ;ജനപ്രീയ എയർടെൽ പ്ലാനുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 22 Jan 2021
HIGHLIGHTS
  • എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

  • ഇപ്പോൾ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ്

  • കുറഞ്ഞ ചിലവിൽ മുതൽ ഇപ്പോൾ പ്ലാനുകൾ ലഭിക്കുന്നതാണ്

100 രൂപയ്ക്ക് താഴെ പ്ലാനുകളിൽ ആമസോൺ പ്രൈം ;ജനപ്രീയ എയർടെൽ പ്ലാനുകൾ
100 രൂപയ്ക്ക് താഴെ പ്ലാനുകളിൽ ആമസോൺ പ്രൈം ;ജനപ്രീയ എയർടെൽ പ്ലാനുകൾ


എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .89 രൂപയുടെ റീചാർജുകളിൽ മുതൽ ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ ലാഭക്കുന്നതാണ് .എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളാണ് 129 രൂപയുടെ റീചാർജുകളിൽ ലഭിക്കുന്നത് .

129 രൂപയുടെ റീചാർജുകളിൽ മുതൽ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ട്രയൽ ലഭിക്കുന്നതാണ് .129 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടതെ 2 ജിബിയുടെ ഡാറ്റ എന്നിവ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ 30 ദിവസ്സത്തെ ട്രയൽ ലഭിക്കുന്നതാണ് .

എന്നാൽ എയർടെൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2ജിബിയുടെ ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ ഒന്നാണ് 698 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .698 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .അതുപോലെ തന്നെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ 30 ദിവസ്സത്തെ ട്രയൽ ഇതിൽ ലഭിക്കുന്നതാണ് .

മറ്റു എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം 

എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2498 രൂപയുടെ റീച്ചാർജുകളിലും കൂടാതെ 2698 രൂപയുടെ റീച്ചാർജുകളിലുമാണ് .2498 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

അതുപോലെ തന്നെ 2698 രൂപയുടെ പ്ലാനുകളിലും എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ഈ പ്ലാനുകളിൽ Disney+ Hotstar VIP സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ് .കൂടാതെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

 
 
logo
Anoop Krishnan

email

Web Title: AMAZON LAUNCHES MOBILE-ONLY PRIME VIDEO PLAN IN PARTNERSHIP WITH AIRTEL
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status