എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ വളരെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട് .അതിൽ ഏറ്റവും ആദ്യം തന്നെ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 558 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന പ്ലാനുകൾ .558 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്സ് കോളിംഗും എയർടെൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നുണ്ട് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 398 രൂപയുടെ പ്ലാനുകളാണ് .398 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്സ് കോളിംഗും എയർടെൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നുണ്ട് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 349 രൂപയുടെ പ്ലാനുകളാണ് .349 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്സ് കോളിംഗും എയർടെൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നുണ്ട് .
എന്നാൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് 401 രൂപയുടെ റീച്ചാർജുകളിലാണ് ദിവസ്സേന 3 ജിബിയുടെ ഡാറ്റ ലഭ്യമാകുന്നത് .401 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്സ് കോളിംഗ് കൂടാതെ ദിവസ്സേന 3 ജിബിയുടെ ഡാറ്റ എന്നിവയാണ് .അതുപോലെ തന്നെ 1 വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ ഉപഭോതാക്കൾക്ക് സൗജന്യമായി ലഭ്യമാകുന്നതാണു് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 601 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .601 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്സ് കോളിംഗ് കൂടാതെ ദിവസ്സേന 3 ജിബിയുടെ ഡാറ്റ എന്നിവയാണ് .അതുപോലെ തന്നെ 1 വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ ഉപഭോതാക്കൾക്ക് സൗജന്യമായി ലഭ്യമാകുന്നതാണു് .എന്നാൽ ഈ പ്ലാനുകൾക്ക് 56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭ്യമാകുന്നത് .