ജിയോയുടെ 126 ജിബിയുടെ ഓഫർ Vs എയർടെൽ 105 ജിബി ഓഫർ

Updated on 06-Dec-2018
HIGHLIGHTS

രണ്ടു ഓഫറുകളും ഒരു താരതമ്മ്യം ചെയ്യാം

 

എയർടെലിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .വർഷാവസാനത്തിൽ മറ്റു ടെലികോം കമ്പനികളുമായി താരതമ്മ്യം ചെയ്യുമ്പോൾ എയർടെൽ വളരെ പുറകിലാണ് എന്ന്നുതന്നെ പറയാം .ഇപ്പോൾ BSNL ,ജിയോ ,വൊഡാഫോൺ ഓഫറുകൾ കുറഞ്ഞ ചിലവിൽ ലാഭമാകുന്നുണ്ട് .എന്നാൽ എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് വലിയ റീച്ചാർജിൽ ചെയ്യാവുന്ന ഓഫറുകളാണ് .നിലവിൽ ലഭിച്ചിരുന്ന ഓഫറുകൾക്ക് പകരമാണ് എയർടെൽ പുതിയ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത് .70 ദിവസ്സം മുതൽ വാലിഡിറ്റിയും ഈ ഓഫറുകൾക്ക് ലഭ്യമാക്കുന്നുണ്ട് .

419 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന  1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .ഈ ഓഫറുകൾക്ക് എയർടെൽ നൽകുന്നത് 75 ദിവസ്സത്തെ വാലിഡിറ്റിയാണ് .അതായത് മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നു 105 ജിബിയുടെ ഡാറ്റ .കൂടാതെ 399 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു  1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് 70 ദിവസ്സത്തേക്കാണ് .ജിയോ പുറത്തിറക്കിയിരിക്കുന്ന ൩൯൯ രൂപയുടെ ഓഫറുകളുമായിട്ടാണ് എയർടെൽ ഇപ്പോൾ മത്സരിക്കുന്നത് .ജിയോയുടെ ഉപഭോതാക്കൾക്ക് 399 രൂപയുടെ റീച്ചാർജിൽ 126 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നുണ്ട് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .എന്നാൽ ജിയോ ഉപഭോതാക്കൾക്ക് 399 രൂപയുടെ റീചാർജിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .നേരത്തെ ജിയോ പുറത്തിറക്കിയിരുന്നു 459 രൂപയുടെ റീച്ചാർജ്ജ്‌ ഓഫറുകളാണ് ഇപ്പോൾ 399 രൂപയ്ക്ക് ലഭിക്കുന്നത് .

399 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ .84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .മുഴുവനായി 126 ജിബിയുടെ 4 ജി ഡാറ്റയാണ് ഈ പായ്ക്കുകളിൽ ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :