എയർടെൽ നൽകുന്ന 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ

Highlights

എയർടെൽ നൽകുന്ന 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ

30 ദിവസ്സത്തെ മുഴുവൻ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത്

 


എയർടെൽ ഉപഭോക്താക്കൾക്കായി ഇതാ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചിരിക്കുന്നു .199രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഇപ്പോൾ ഉപഭോക്താക്കൾക്കായി ലഭിക്കുന്നത് .ഈ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 3 ജീബിയുടെ ഡാറ്റ മുഴുവനായി ലഭിക്കുന്നതാണ് .30 ദിവസ്സം തികച്ചും വാലിഡിറ്റി ലഭിക്കുന്നതാണ് .

എയർടെൽ നൽകുന്ന മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകൾ നോക്കാം 

ആദ്യമായി എയർടെൽ പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ് ലഭിക്കുന്നത് 1199 രൂപയുടെ പ്ലാനുകളിൽ ആണ് .1199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 150 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .

അതുപോലെ തന്നെ ദിവസ്സേന 100SMS ലഭിക്കുന്നതാണ് .കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ കൂടാതെ നെറ്റ് ഫ്ലിക്സ് എന്നി സർവീസുകളും ലഭിക്കുന്നതാണ് . അടുത്തതായി 1599 രൂപയുടെ പ്ലാനുകളാണ് .

1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 250 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100SMS ലഭിക്കുന്നതാണ് .കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ കൂടാതെ നെറ്റ് ഫ്ലിക്സ് എന്നി സർവീസുകളും ലഭിക്കുന്നതാണ് . 

 

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile