എയർടെൽ 48,129,199 രൂപയുടെ പുതിയ ഓഫറുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Oct 2020
HIGHLIGHTS

എയർടെൽ ഇപ്പോൾ നൽകുന്ന മൂന്നു ഓഫറുകൾ കേരള സർക്കിളുകളിലും

199 രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 1 ജിബി ഡാറ്റ ലഭിക്കുന്നു

എയർടെൽ 48,129,199  രൂപയുടെ പുതിയ ഓഫറുകൾ
എയർടെൽ 48,129,199 രൂപയുടെ പുതിയ ഓഫറുകൾ

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements

48 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ 

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഡാറ്റ പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് 48 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ .48 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

എയർടെൽ 129 രൂപയുടെ ഓഫറുകൾ 

എയർടെൽ 129 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 1 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 300 SMS കൂടാതെ  Airtel Xstream, Wynk Music  എന്നി സർവീസുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ ഓഫറുകൾക്ക് ഇപ്പോൾ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .

എയർടെൽ 199 രൂപയുടെ ഓഫറുകൾ 

എയർടെൽ 199 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന  1ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS കൂടാതെ  Airtel Xstream, Wynk Music എന്നി സർവീസുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് . ഈ ഓഫറുകൾക്ക് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .അതായത് മുഴുവനായി ഈ ഓഫറുകളിൽ 24 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .

എയർടെൽ മറ്റു ഓഫറുകൾ 

logo
Anoop Krishnan

Web Title: Airtel Best Three Offers Details
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status