6 ജിബി റാംമ്മും ,64 ജിബി മെമ്മറിയുമയി ” സുക്ക് Z 2 പ്രൊ “

HIGHLIGHTS

കരുത്തിന്റെ പര്യായം സുക്ക്

6 ജിബി റാംമ്മും ,64 ജിബി മെമ്മറിയുമയി   ” സുക്ക് Z 2 പ്രൊ “

കരുത്താർന്ന സുക്ക് Z പ്രൊ എത്തുന്നു .ഇതിനോടകം തന്നെ ചിനയിൽ വൻ വിജയമായിരുന്ന ഈ സ്മാർട്ട്‌ ഫോൺ ഇപ്പോൾ ലെനോവയെ കൂട്ടുപിടിച് ഇന്ത്യൻ വിപണിയിൽ ഇറക്കാൻ ഒരുങ്ങുന്നു .കരുത്താർന്ന പെർഫോമൻസ് ആണ് ഇതു കാഴ്ചവെക്കുന്നത് .6 ജിബി റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .64 ജിബി മെമ്മറി സപ്പോർട്ട് ,128 ജിബി വരെ വർധിപ്പിക്കവുന്ന മെമ്മറിയും ഇതിൽ ഉണ്ട് .കരുത്താർന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 820 ലാണ് ഇതിന്റെ ഓ എസ് നിർമ്മിച്ചിരിക്കുന്നത് .ചൈനയിൽ ഇതിനോടകം തന്നെ പുറത്തിറക്കിയ ഈ സ്മാർട്ട്‌ ഫോണിന്റെ വില എന്നുപറയുന്നത് ഇന്ത്യൻ പൈസ 27500 രൂപക്കടുത്തു വരും.5.2 ഇഞ്ച്‌ ഡിസ്പ്ലേ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .1920 x 1080 പിക്സെൽ റീസലുഷൻ ആണ് ഡിസ്പ്ലേ സൈസ് .സ്മാർട്ട്ഫോൺ എല്ലാ മെറ്റൽ ബിൽഡ് 3D ഫ്ലോട്ടിങ് ഗ്ലാസ് ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത് .ഏതായാലും ഒരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട്‌ ഫോൺ തന്നെയാണിത് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .

Digit.in Survey
✅ Thank you for completing the survey!

ഇനി ഇതിന്റെ ക്യാമറ ക്വാളിറ്റിയെ കുറിച്ച് പരയുവണെങ്ങിൽ 13 mp പിൻ ക്യാമറയും ,8 mp മുൻ ക്യാമറയും ആണ് ഇതിനു നല്കിയിരികുന്നത് .4g സംവിധാനവും ഇതിനു നല്കിയിരിക്കുന്നു .ആൻഡ്രോയിഡ് 6.0 Marshmallow- ആണ് ഇതിന്റെ ഒപ്പറെറ്റിംഗ് സിസ്റ്റം .കരുത്താർന്ന ബാറ്ററിയും ഇതിനു നല്കിയിരിക്കുന്നു .3100mAh ബാറ്ററികപ്പാസിറ്റി ആണ് ഇതിനുള്ളത് .അതിവേഗത്തിൽ ചാർജ് ചെയ്യുനതിനുള്ള സംവിധാനവും ഇതിനുണ്ട് .  

Experienced Social Media And Content Marketing Specialist View Full Profile