വിലക്കുറവിൽ YU Yuphoria YU5010A സ്മാർട്ട് ഫോൺ

HIGHLIGHTS

5,499 രൂപയ്ക്ക് ആമസോണിൽ ലഭ്യമാകുന്നു

വിലക്കുറവിൽ YU Yuphoria YU5010A സ്മാർട്ട് ഫോൺ

YU Yuphoria യുടെ ഒരു മികച്ച മോഡലാണ് YU5010A.ഇപ്പോൾ മികച്ച വിലക്കുറവിൽ ഇത് നിങ്ങൾക്ക് ലഭ്യമാകുന്നു .തുടക്കത്തിൽ 7999 ആയിരുന്ന ഈ സ്മാർട്ട് ഫോണിന് ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ 5499 രൂപമാത്രമേ ഉള്ളു .ഇതിന്റെ പ്രധാന ആകർഷണം ഇതിന്റെ രൂപകല്പനയാണ് .ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടപെടുന്ന രൂപകല്പനയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

5 ഇഞ്ച് HD IPS ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1280 x 720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Android v5.1.1 Lollipop വേർഷനിൽ ആനി ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് .Snapdragon 410 quad core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .32 ജിബി വരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കും .

2230mAH ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .5000 രൂപക്കടുത്തു വാജിക്കുവാൻ സാധിക്കുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ മുഖേന ഇത് നിങ്ങൾക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും .

ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം Rs 5499

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo