ഷവോമി റെഡ്മി 5 പ്രൊ Vs ഹുവാവെ ഹോണർ 9 ലൈറ്റ് 2018

Updated on 18-Jul-2018
HIGHLIGHTS

ഇതിൽ മികച്ച സ്മാർട്ട് ഫോൺ ഏതാണ്

2018 ന്റെ മധ്യത്തിലും  കടുത്ത മത്സരമാണ് സ്മാർട്ട് ഫോൺ കമ്പനികൾ തമ്മിൽ .ഷവോമി കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയപ്പോൾ ഹുവാവെയും അവരുടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി .എന്നാൽ ഈ രണ്ടു സ്മാർട്ട് ഫോൺ കമ്പനികളും ഈ വർഷം പുറത്തിറക്കിയ മൂന്ന് ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളാണ് ഷവോമി റെഡ്മി 5 ,5 പ്രൊ കൂടാതെ ഹുവാവെയുടെ ഹോണർ 9 ലൈറ്റ് .

ഡ്യൂവൽ പിൻ ക്യാമറകളാണ് റെഡ്‌മിയുടെ 5പ്രോയ്ക്കും  ഹുവാവെയുടെ 9 ലൈറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ രണ്ടു സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ മികച്ച രീതിയിൽ തന്നെ മുന്നേറുന്ന സ്മാർട്ട് ഫോണുകളാണ് .ഈ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഒരു ചെറിയ താരതമ്മ്യം .

ഹോണർ 9 ലൈറ്റ് ,വില 10999 രൂപമുതൽ 14999 രൂപവരെ 

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .

ആൻഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ  659  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo  ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13+2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13+2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3,4 ജിബിയുടെ റാം കൂടാതെ 32,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഷവോമി റെഡ്മി 5 പ്രൊ,വില 13999 രൂപ മുതൽ 

ഷവോമിയുടെ കഴിഞ്ഞമാസം പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ്  ഷവോമി റെഡ്മി 5 പ്രൊ.ഈ മോഡലുകളുടെ പ്രധാന സവിശേഷത ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .

രണ്ടു മോഡലുകളും തമ്മിലുള്ള വെത്യാസം 

ആദ്യത്തെ വെത്യാസം ഇതിന്റെ വിലകൾ തമ്മിലാണ് .10999 രൂപയ്ക്ക് 3 / 32  ജിബിയുടെ മോഡലാണ് ഹുവാവെയുടെ 9 ലൈറ്റ് നൽകുന്നത് .ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിൽ ഉള്ളതിനേക്കാൾ സവിശേഷതകൾ 9 ലൈറ്റ് നൽകുന്നുണ്ട് .10999 രൂപയ്ക്ക് ഈ മോഡലുകൾ ലാഭകരം തന്നെയാണ് .

എന്നാൽ 14999 രൂപയുടെ മോഡലുകളെ താരതമ്മ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും മികച്ചുനിൽക്കുന്നത്  ഷവോമിയുടെ നോട്ട് 5 പ്രൊ മോഡലുകൾ തന്നെയാണ് .ഇതിൽ പ്ലസ് ആയി എടുത്തുപറയേണ്ടത് 20 മെഗാപിക്സൽ ക്യാമറകളും ,ഡിസ്‌പ്ലേയും ആണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

 കടുത്ത മത്സരമാണ് സ്മാർട്ട് ഫോൺ കമ്പനികൾ തമ്മിൽ .ഷവോമി കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയപ്പോൾ ഹുവാവെയും അവരുടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി .എന്നാൽ ഈ രണ്ടു സ്മാർട്ട് ഫോൺ കമ്പനികളും ഈ വർഷം പുറത്തിറക്കിയ മൂന്ന് ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളാണ് ഷവോമി റെഡ്മി 5 ,5 പ്രൊ കൂടാതെ ഹുവാവെയുടെ ഹോണർ 9 ലൈറ്റ് .

ഡ്യൂവൽ പിൻ ക്യാമറകളാണ് റെഡ്‌മിയുടെ 5പ്രോയ്ക്കും  ഹുവാവെയുടെ 9 ലൈറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ രണ്ടു സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ മികച്ച രീതിയിൽ തന്നെ മുന്നേറുന്ന സ്മാർട്ട് ഫോണുകളാണ് .ഈ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഒരു ചെറിയ താരതമ്മ്യം .

ഹോണർ 9 ലൈറ്റ് ,വില 10999 രൂപമുതൽ 14999 രൂപവരെ 

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .

ആൻഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ  659  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo  ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13+2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13+2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3,4 ജിബിയുടെ റാം കൂടാതെ 32,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഷവോമി റെഡ്മി 5 പ്രൊ,വില 13999 രൂപ മുതൽ 

ഷവോമിയുടെ കഴിഞ്ഞമാസം പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ്  ഷവോമി റെഡ്മി 5 പ്രൊ.ഈ മോഡലുകളുടെ പ്രധാന സവിശേഷത ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .

രണ്ടു മോഡലുകളും തമ്മിലുള്ള വെത്യാസം 

ആദ്യത്തെ വെത്യാസം ഇതിന്റെ വിലകൾ തമ്മിലാണ് .10999 രൂപയ്ക്ക് 3 / 32  ജിബിയുടെ മോഡലാണ് ഹുവാവെയുടെ 9 ലൈറ്റ് നൽകുന്നത് .ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിൽ ഉള്ളതിനേക്കാൾ സവിശേഷതകൾ 9 ലൈറ്റ് നൽകുന്നുണ്ട് .10999 രൂപയ്ക്ക് ഈ മോഡലുകൾ ലാഭകരം തന്നെയാണ് .

എന്നാൽ 14999 രൂപയുടെ മോഡലുകളെ താരതമ്മ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും മികച്ചുനിൽക്കുന്നത്  ഷവോമിയുടെ നോട്ട് 5 പ്രൊ മോഡലുകൾ തന്നെയാണ് .ഇതിൽ പ്ലസ് ആയി എടുത്തുപറയേണ്ടത് 20 മെഗാപിക്സൽ ക്യാമറകളും ,ഡിസ്‌പ്ലേയും ആണ് .

ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്മാർട്ട് ഫോൺ ഏതാണ് ,കമന്റ് ചെയ്യുക 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :