മെയ് റെയിറ്റിങ്ങിൽ ഒന്നാമത് ” റെഡ്മി നോട്ട് 3 “
By
Anoop Krishnan |
Updated on 02-Jun-2016
HIGHLIGHTS
റെഡ്മി നോട്ട് 3 വിപണിയിൽ മികച്ച പ്രതികരണം
2 ജിബി റാംമ്മിലും ,16 ജിബി മെമ്മറി സ്റ്റൊറെജിലും ആണ് റെഡ്മി നോട്ട് 3 പുറത്തിറങ്ങുന്നത് .ഇതിന്റെ വില എന്ന് പറയുന്നത് 9999 രൂപയാണ് .ഇതിന്റെ മറ്റൊരു മോഡൽ 3 ജിബി റാംമ്മിലും 32 ജിബി മെമ്മറിയിലും പുറത്തിറങ്ങുന്നുണ്ട് .ഇതിന്റെ വില എന്ന് പറയുന്നത് 11999 രൂപയാണ് .5.5 ഫുൾ HD ഡിസ്പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .1.8Ghz Qualcomm Snapdragon 650 SoC ലാണ് ഇത് നിർമിച്ചിരിക്കുന്നത് .ഒരു സ്മാർട്ട് ഫോണിനു വേണ്ട എല്ലാതരം സവിശേഷതകളും ഇതിൽ ഉൾകൊള്ളിചിരിക്കുന്നു.16 മെഗാ പിക്സൽ പിൻ ക്യാമറയും ,5 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4050 mAh ബാറ്ററിയും ഇതിനു മികച്ച കരുത്തു നല്ക്കുന്നു .
Survey✅ Thank you for completing the survey!
Experienced Social Media And Content Marketing Specialist View Full Profile
