ഫുൾHDഡിസ്‌പ്ലേയിൽ ഷവോമിയുടെ Mi 5S

HIGHLIGHTS

6ജിബിയുടെ റാംമ്മിൽ ഷവോമിയുടെ Mi5s

ഫുൾHDഡിസ്‌പ്ലേയിൽ  ഷവോമിയുടെ Mi 5S

ഷവോമിയുടെ മറ്റൊരു സ്മാർട്ട് പോൺ കൂടി അണിയറയിൽ ഒരുങ്ങുന്നു .ഷവോമിയുടെ Mi5s എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .5.15FHD ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .Android Marshmallow v6.0.1 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

Qualcomm Snapdragon 821ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .6ജിബിയുടെ റാം,256 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിൽ ഉണ്ടാകും എന്നാണ് സൂചനകൾ .

3ഡി ടച്ച് ,3490mAhന്റെ ബാറ്ററി ലൈഫ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .2 മോഡലുകൾ ആണ് പുറത്തിറങ്ങുക .4ജിബിയുടെ റാംമ്മിൽ ,6 ജിബിയുടെ റാംമ്മിൽ .ഇതിന്റെ വിലയെ കുറിച്ചു മറ്റു വിവരങ്ങൾ പുറത്തു വന്നിട്ടില്ല .

Experienced Social Media And Content Marketing Specialist View Full Profile