iQOO ഇനി വിവോയോടൊപ്പമില്ല ;പുതിയ ഫോണുകൾ iQOO ബ്രാൻഡിൽ എത്തുന്നു

HIGHLIGHTS

മാർച്ചിൽ iQOO ബ്രാൻഡിൽ പുതിയ ഫോണുകൾ പുറത്തിറക്കുന്നു

iQOO ഇനി വിവോയോടൊപ്പമില്ല ;പുതിയ ഫോണുകൾ iQOO ബ്രാൻഡിൽ എത്തുന്നു

കഴിഞ്ഞ വർഷങ്ങളിൽ വിവോയ്ക്ക് ഒപ്പം സബ് ബ്രാൻഡ് ആയി പുറത്തിറങ്ങിയിരുന്നു സ്മാർട്ട് ഫോണുകൾ ആയിരുന്നു iQOO എന്ന മോഡലുകൾ .ഇപ്പോൾ iQOO സ്മാർട്ട് ഫോണുകൾ ഇന്റിപെന്റന്റ് ആയി  പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .കൂടാതെ അവരുടെ പുതിയ വെബ് സൈറ്റും ഉടൻ തന്നെ പുറത്തു വരുന്നതാണ് .കഴിഞ്ഞ വർഷങ്ങളിൽ iQOO ന്റെ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തിയിരുന്നു .

Digit.in Survey
✅ Thank you for completing the survey!

iQOO Neo 855 എന്ന സ്മാർട്ട് ഫോണുകൾ അടക്കം 6 സ്മാർട്ട് ഫോണുകൾ ആണ് iQOO ന്റെ പേരിലുള്ളത് .എന്നാൽ ഈ ഫോണുകൾ എല്ലാം തന്നെ വിവോയ്ക്ക് ഒപ്പം ആയിരുന്നു ഇത് പുറത്തിറങ്ങിയിരുന്നത് .ഇപ്പോൾ തനിച്ചു ഇന്ത്യൻ വിപണിയിൽ iQOO ബ്രാൻഡിൽ തന്നെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു .അതുപോലെ തന്നെ പൊക്കോ ഷവോമിയിൽ നിന്നും വേർപിരിഞ്ഞു പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നുണ്ട് .

കഴിഞ്ഞ വർഷം പൊക്കോ F1 എന്ന സ്മാർട്ട് ഫോണുകൾ ഷവോമിയുടെ ബ്രാൻഡിൽ പുറത്തിറങ്ങിയിരുന്നു .ഈ വർഷം വിവോയിൽ നിന്നും വിട്ട്  iQOO തനിച്ചു ഫോണുകൾ പുറത്തിറക്കുന്നതുപോലെ പോക്കോയും പുതിയ സ്മാർട്ട് ഫോണുകൾ പൊക്കോ എന്ന ബ്രാൻഡിൽ തന്നെ പുറത്തിറക്കുന്നുണ്ട് .കൂടാതെ iQOO Neo 855 റേസിംഗ് എഡിഷനുകൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു .

 Snapdragon 855 പ്രോസസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .

Experienced Social Media And Content Marketing Specialist View Full Profile