vivo, വിവോ,
ക്യാമറയിലും ബാറ്ററിയിലും മികച്ച പെർഫോമൻസ് തരുന്ന Vivo V70 FE 5G വിലക്കുറവിൽ വാങ്ങിക്കാം. ദീപാവലിയ്ക്ക് മുമ്പ് സംഘടിപ്പിച്ച Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട്ട് ഫോൺ ഓഫറിൽ പർച്ചേസ് ചെയ്യാം. ദീർഘനേരം ഗെയിം കളിക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കും 7000 mAh ബാറ്ററിയാണ് വിവോ വി70 എഫ്ഇയിലുള്ളത്. ക്യാമറ പ്രേമികളെ വിസ്മയിപ്പിക്കുന്ന 200MP OIS അൾട്രാ-ക്ലിയർ മെയിൻ ക്യാമറയും വിവോ ഫോണിന്റെ പ്രത്യേകതയാണ്. 6.83 ഇഞ്ച് മികച്ച അമലോഡ് ഡിസ്‌പ്ലേയും ശക്തമായ പ്രൊസസറും ഇതിനുണ്ട്.
ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഡീൽ ശരിക്കും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നേടാം. 44,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിലെ വിലയെങ്കിൽ 39000 രൂപയ്ക്കും താഴെ വിവോ സ്മാർട്ട് ഫോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്വന്തമാക്കാം. ആമസോൺ GIF Sale 2026 ന്റെ പരിമിതകാലത്തേക്കുള്ള ഓഫറും സവിശേഷതകളും അറിയാം.
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ വി70 എഫ്ഇ ഫോണിനാണ് ആമസോണിൽ ഓഫർ. 53999 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ എത്തിച്ച വിവോ ഹാൻഡ്സെറ്റിന് ആമസോണിലെ ഓഫറിലൂടെ നേരിട്ടുള്ള കിഴിവിൽ 38,595 രൂപയ്ക്ക് വാങ്ങിക്കാം. 1250 രൂപയുടെ ഇളവ് എസ്ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡിലൂടെ നേടാം. ഇങ്ങനെ 38000 രൂപയ്ക്ക് താഴെ വിവോ സ്മാർട്ട് ഫോൺ സ്വന്തമാക്കാം. 36500 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭ്യമാണ്. 1357 രൂപയുടെ മികച്ച ഇഎംഐ ഡീലും വിവോ വി70 എഫ്ഇയ്ക്ക് അനുവദിച്ചിട്ടുണ്ട്.
അതേ സമയം 44,999 രൂപയ്ക്ക് വിവോ വി70 എഫ്ഇ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്.
200 മെഗാപിക്സൽ ക്യാമറയും 7,000mAh ബാറ്ററിയും 90 വാട്ട് ചാർജിങ് സ്പീഡും സപ്പോർട്ട് ചെയ്യുന്ന ഫോണിന്റെ ഓരോ സവിശേഷതകളും മനസിലാക്കാം.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.