Vivo U20 ഇപ്പോൾ 7000 രൂപയുടെ എക്സ്ചേഞ്ച് ഓഫറിൽ
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇയർ എൻഡ് ഓഫറുകളാണ് ഏറെയും ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നത് .അതിൽ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിവോയുടെ U 20 എന്ന ബഡ്ജറ്റ് ഫോൺ ഇത്തരത്തിൽ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Surveyവിവോയുടെ U20
6.53 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് . 19.9 ഡിസ്പ്ലേ റെഷിയോയും കൂടാതെ 90.3 സ്ക്രീൻ ടു ബോഡി റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് Qualcomm Snapdragon 675 പ്രൊസസ്സറുകളിലാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 9 പൈ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വിവോയുടെ U20 എന്ന സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാന്നെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ മെമ്മറി കാർഡ് മുഖേന മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .അതുപോലെ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് മറ്റൊരു സവിശേഷത ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAhന്റെ ബാറ്ററി ലൈഫ് ആണ് വിവോയുടെ U20 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .
കൂടാതെ 18Wന്റെ ഫാസ്റ്റ് ചാർജിങും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് വിവോയുടെ U20 ഫോണുകൾക്കും നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
