HIGHLIGHTS
വിവോയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് മോഡൽ
വിവോയുടെ വളരെ നല്ല ഒരു നിലവാരം കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് വിവോ Xplay5.ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാംഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ ,5.43 QuadHDSuper AMOLEDഡിസ്പ്ലേ ആണ് ഇതിനുള്ളത് .
SurveySnapdragon 652 Octa-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .മികച്ച പെർഫോമൻസ് ആണ് ഇത് കാഴ്ചവെക്കുന്നത് .അതിനു കാരണം ഇതിന്റെ റാം തന്നെയാണ് .4GBയുടെ റാം ,128 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3600 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .