2799 രൂപയ്ക്കു swipe konnect 4G സ്മാർട്ട് ഫോണുകൾ

2799 രൂപയ്ക്കു swipe konnect 4G സ്മാർട്ട് ഫോണുകൾ
HIGHLIGHTS

5 മെഗാപിക്സലിന്റെ പിൻ / മുൻ ക്യാമറയിൽ കുറഞ്ഞ ചിലവിൽ ഇനി എന്തുവേണം

swipe ന്റെ ഏറ്റവും പുതിയ മോഡലായ കണക്ട് വിപണിയിൽ എത്തി .ചെറിയചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .4-ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

1.5GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .512MB റാം ആണ് ഇതിനുള്ളത് .4GB യുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .32 ജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കാം .

5 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ പിന് ക്യാമറയും ആണ് ഇതിനുള്ളത് .

4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 2799 രൂപയാണ് .2000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

Swipe Konnect 4G ആമസോൺ വഴി വാങ്ങിക്കാം ,വില Rs.3,499

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo