16 MP ഫ്രന്റ് ക്യാമറയുമായി സോണിയുടെ ഫാബ്ലെട്ടുകൾ
By
Anoop Krishnan |
Updated on 17-May-2016
HIGHLIGHTS
പുതിയ 6 ഇഞ്ച് ഡിസ്പ്ലേയുമായി സോണി അൾട്രാ ഫാബ്ലെട്ടുകൾ
സോണിയുടെ പുതിയ ഫാബ്ലെട്ടുകൾ പുറത്തിറക്കി . 6 ഇഞ്ച് ഫുൾ HD ഡിസ്പ്ലേയിൽ ആണ് ഈ ഫാബ്ലെട്ടുകൾ പുറത്തിറങ്ങുന്നത് . MediaTek Helio P10 SoC പ്രോസ്സസറിൽ ആണ് ഇതു പ്രവർത്തിക്കുന്നത് .3 ജിബി റാം ,16 ജിബി സ്റ്റൊറെജ് ,2700 mAh ബാറ്ററി എന്നിവയും ഇതിന്റെ മറ്റു സവിശേഷതകൾ ആണ് .ഇതിൽ എടുതുപറയേണ്ടത് ഇതിന്റെ ഫ്രന്റ് ക്യാമറയെ കുറിച്ചാണ് .16 മെഗാപിക്സൽ LED ഫ്രന്റ് ക്യാമറയാണ് ഇതിനുള്ളത് .അതുകൊണ്ടുതന്നെ ഫ്രന്റ് ക്യാമറയുടെ ക്ലാരിറ്റി നമുക്ക് ഉദേശിക്കാവുന്നതെയുള്ളൂ .21.5 മെഗാപിക്സൽ പിൻ ക്യാമറയും ഇതിനു മികച്ച പിന്തുണ നല്ക്കുന്നു .
Survey✅ Thank you for completing the survey!
Experienced Social Media And Content Marketing Specialist View Full Profile
