4000 mAh ബാറ്ററിയുമായി സാംസങ്ങ് ഗാലക്സി S-7

HIGHLIGHTS

സാംസങ്ങിന്റെ ഗാലക്സി S-7 ഉടൻ വിപണിയിൽ

4000 mAh ബാറ്ററിയുമായി  സാംസങ്ങ് ഗാലക്സി  S-7

സാംസങ്ങിന്റെ ഗാലക്സി സീരിയസിൽ നിന്നും മറ്റൊരു സ്മാർട്ട്‌ ഫോൺ കൂടി .ഗാലക്സി S-7 ആണ് ഉടൻ വിപണിയും കാത്തിരിക്കുന്നത് .വാട്ടർ പ്രൂഫ്‌ സംവിധാനത്തോട് കൂടിയാണ് ഇത് പുറത്തിറങ്ങുന്നത് .Snapdragon 820 SoC ലാണ് ഇത് പ്രവർത്തിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേ കുറിച്ച് പറയുവാണെങ്കിൽ 5.1 Qhd ഡിസ്പ്ലേ ആണ് ഇതിനുള്ളത് .4 ജിബി റാം ,32 ജിബി മെമ്മറി സ്റ്റൊറെജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ ആണ് .4000 mAh കരുത്താർന്ന ബാറ്ററി ലൈഫും ഇതിനു മികച്ച പിന്തുണ നല്കുന്നു .185 gms ഭാരം ആണ് ഇതിനുള്ളത് .12 മെഗാ പിക്സൽ പിൻ ക്യാമറയും ,5 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .മെയ്‌ അവസാനത്തോടെ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചന .

Digit.in Survey
✅ Thank you for completing the survey!

Experienced Social Media And Content Marketing Specialist View Full Profile