സാംസങ്ങ് z 2 -വിശദവിവരങ്ങൾ
കുറഞ്ഞ ചിലവിൽ സാംസങ്ങിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി z 2
Surveyസാംസങ്ങ് z സീരിയസിൽ നിന്നും പുറത്തിറങ്ങിയ മറ്റൊരു സ്മാർട്ട് ഫോൺ ആണ് z 2. .ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്നുപറയുന്നത് Tizen 3.0 OS ലാണ് ഇത് പ്രവർത്തിക്കുന്നത് .4.5 ഇഞ്ച് qhd ഡിസ്പ്ലേ ആണ് ഇതിനുള്ളത് . 960 x 540 പിക്സൽ റെസലൂഷനും ,1.2 GHz ക്വാഡ് കോർ പ്രൊസസർ എന്നിവ ഈ ചെറിയ സ്മാർട്ട് ഫോണിനു വലിയ പിന്തുണ നല്ക്കുന്നു .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 5 മെഗാപിക്സൽ പിൻ ക്യാമറയും ,0.3 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2000 mAh ബാറ്ററി ലൈഫും ഇതിനു അത്യാവിശ്യം മികച്ച പിന്തുണ നല്ക്കുന്നു .Led ഫ്ലാഷോട് കൂടിയ ക്യാമറയാണ് ഇതിനുള്ളത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു കുഴപ്പമില്ലാത്ത സ്മാർട്ട് ഫോൺ ആണ് സാംസങ്ങ് Z 2 .
സവിശേഷതകൾ
. ടൈസെൻ 3.0
. OS1.2 GHz ക്വാഡ് കോർ Processor
. 1 ജിബി RAM
. 4.5 ഇഞ്ച് qHDഡിസ്പ്ലേ
. 5 മെഗാപിക്സൽ റിയർ ക്യാമറ
. 0.3 എംപി ഫ്രണ്ട് ക്യാമറ
. 2000 mAh ബാറ്ററി
Experienced Social Media And Content Marketing Specialist View Full Profile
