10.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ സാംസങ്ങ് ടാബ് വിപണിയിൽ എത്തിച്ചു

10.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ സാംസങ്ങ് ടാബ് വിപണിയിൽ എത്തിച്ചു
HIGHLIGHTS

Samsung Galaxy Tab S7 FE Wi-Fi ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

Android 11ൽ ആണ് ഈ ടാബ് ലെറ്റുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്

41999 രൂപ മുതലാണ് ഈ Samsung Galaxy Tab S7 FE Wi-Fi വില ആരംഭിക്കുന്നത്

സാംസങ്ങിന്റെ പുതിയ  ടാബ് ലെറ്റുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Samsung Galaxy Tab S7 FE വൈഫൈ  എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .Samsung Galaxy Tab S7 FE ടാബ് ലെറ്റുകൾ Qualcomm Snapdragon 750G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .വില നോക്കുകയാണെങ്കിൽ Samsung Galaxy Tab S7 FE വൈഫൈ  മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ  41999 രൂപ മുതലാണ് വില ആരംഭിക്കുന്നത് 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾ 10.3  ഇഞ്ചിന്റെ  TFT  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ മോഡലുകൾ  2560 x 1660 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ  Qualcomm Snapdragon 750G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 10,900mAh ന്റെ ബാറ്ററി ലൈഫും ഈ Samsung Galaxy Tab S7 FE Wi-Fi കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾ 4 ,6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് ഈ മോഡലുകളിൽ  1TBവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

SAMSUNG GALAXY TAB A7 LITE SPECIFICATIONS 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾ 8.7  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ മോഡലുകൾ 1340×800 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ  MediaTek Helio P22T പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് ഈ മോഡലുകളിൽ  1TBവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .5,100mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo