സാംസങ്ങ് ഗാലക്സി S-8 ,S 8 പ്ലസ് ഏപ്രിൽ മുതൽ ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 08 Mar 2017
HIGHLIGHTS
  • 6.2 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുന്നു

സാംസങ്ങ് ഗാലക്സി S-8 ,S 8 പ്ലസ് ഏപ്രിൽ മുതൽ ?
സാംസങ്ങ് ഗാലക്സി S-8 ,S 8 പ്ലസ് ഏപ്രിൽ മുതൽ ?

സാംസങ്ങിന്റെ 2017 ലെ ഏറ്റവും പ്രതീക്ഷ ഏറിയ രണ്ടു മോഡലുകൾ ആണ് ഗാലക്സി S-8 ,S 8 പ്ലസ് .ഏപ്രിൽ 10 മുതൽ ഇതിന്റെ പ്രീ ഓർഡറുകൾ ആരംഭിക്കുന്നു .ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ മനസിലാക്കാം .

സാംസങ്ങ് ഗാലക്സി S-8 ന്റെ ഡിസ്പ്ലേ വലുപ്പം 5.8 ഇഞ്ച് ആണ് .6.2 ഇഞ്ച് QHD ഡിസ്‌പ്ലേയാണ് s 8 പ്ലസിനുള്ളത് .സ്നാപ്ഡ്രാഗൺ 835 പ്രൊസസർ ,ആൻഡ്രോയിഡ് 7 എന്നിവയിലാണ് പ്രവർത്തനം .

4ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് നിഥിന്റെ ആന്തരിക സവിശേഷതകൾ .ഇതിന്റെ വിലയെക്കുറിച്ചു മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements