1 രൂപയ്ക്കു സാംസങ് ഗാലക്സി എസ് -6 , നോട്ട് 5 വാങ്ങിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 02 May 2016
HIGHLIGHTS
  • നിങ്ങളുടെ കയ്യിലെ പൈസക്കു മികച്ച 2 സ്മാർട്ട്‌ ഫോണുകൾ

1 രൂപയ്ക്കു  സാംസങ് ഗാലക്സി എസ് -6 , നോട്ട്  5  വാങ്ങിക്കാം
1 രൂപയ്ക്കു സാംസങ് ഗാലക്സി എസ് -6 , നോട്ട് 5 വാങ്ങിക്കാം

നിങ്ങള്ക്ക് ഇപ്പോൾ സാംസങ്ങ് ഗാലക്സി എസ് -6 , നോട്ട് 5 ഒരു രൂപ കൊടുത്തു വാങ്ങിക്കാം .ബാക്കി കാശ് നിങ്ങൾക്ക് 10 മാസത്തെ തവണകളായിട്ട് അടച്ചു തീർക്കാവുന്നതാണ്.സാംസങ് ഗാലക്സി എസ് -6 ന്റെ വില 33600 രൂപയും ,നോട്ട് 5 ന്റെ വില 42900 ആണ് .6,9,12 മാസം കൊണ്ട് നിങ്ങൾക്ക് ബാലൻസ് തുക അടച്ചു തീർകാവുന്ന സൌകര്യവും സാംസങ്ങ് ഒരുക്കിയടുണ്ട് .

മാർച്ച്‌ അവസാന വാരം ആണ് സാംസങ് ഗാലക്സി എസ് -6 ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത് .5.1-ഇഞ്ച്‌ QHD സൂപ്പർ AMOLED ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .3 ജിബി റാംമ്മും ,2550mAh കരുത്താർന്ന ബാറ്ററിയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .16 mp പിൻ ക്യാമറയും ,5 mp മുൻ ക്യാമറയും ഇതിനു കറുത്ത് നല്ക്കുന്നു .

നോട്ട് 5 കഴിഞ്ഞ വർഷമാണ്‌ ഇന്ത്യൻ വിപയിൽ ഇറങ്ങിയിരുന്നത് . 5.7-ഇഞ്ച്‌ QHD ഡിസ്പ്ലേ ,4 ജിബി റാം ,16 mp പിൻ ക്യാമറയും ,5 mp മുൻ ക്യാമറ എന്നിവ എല്ലാംതന്നെ ഇതിനു മികച്ച പിന്തുണ നല്ക്കുന്നു .3000 mAh കരുത്താർന്ന ബാറ്ററിയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 12999 | $hotDeals->merchant_name
DMCA.com Protection Status