Exclusive:സാംസങ്ങിന്റെ ഗാലക്സി S22 അൾട്രാ ഫോണുകളുടെ ലീക്ക് റെൻഡറുകൾ

Exclusive:സാംസങ്ങിന്റെ ഗാലക്സി S22 അൾട്രാ ഫോണുകളുടെ ലീക്ക് റെൻഡറുകൾ
HIGHLIGHTS

Samsung Galaxy S22 Ultra ഫോണുകളുടെ റെൻഡറുകൾ

എസ് പെൻ സ്ലോട്ടുകൾ അടക്കം ഈ ഫോണുകൾക്ക് ഉണ്ട് എന്നാണ് ലീക്ക് സൂചിപ്പിക്കുന്നത്

സാംസങ്ങിന്റെ ഏറ്റവും പുതിയതായി വിപണിയിൽ പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Samsung Galaxy S22 Ultra എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു റെൻഡറുകൾ എല്ലാം തന്നെ ലീക്ക് ആയിരിക്കുന്നു .OnLeaks ആയി ചേർന്നാണ് ഡിജിറ്റ് ഇപ്പോൾ ഈ പുതിയ റെൻഡറുകൾ പുറത്തുവിട്ടിരിക്കുന്നത് .

                                                                            Click here for hi-res image

Samsung Galaxy S22 Ultra സ്മാർട്ട് ഫോണുകൾ അടുത്ത വർഷം ആദ്യം തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് .റെൻഡറുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6.8 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ തന്നെയാണ് പുറത്തിറങ്ങുന്നത് എന്നാണ് .അതുപോലെ തന്നെ ക്വാഡ് ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .

                                      Click here for hi-res image

കൂടാതെ മറ്റൊരു കാര്യം എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ എസ് പെൻ സവിശേഷതകളാണ് .ഈ Samsung Galaxy S22 Ultra സ്മാർട്ട് ഫോണുകൾക്ക് എസ് പെൻ നൽകിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു ഫീച്ചർ .

Click here for hi-res image

Click here for hi-res image

Samsung Galaxy S22 Ultra: key specifications leaked

 

 Click here for hi-res image

ഈ സ്മാർട്ട് ഫോണുകൾ 6.8 ഇഞ്ചിന്റെ വലിയ AMOLED  ഡിസ്‌പ്ലേയിൽ തന്നെയാണ് പുറത്തിറങ്ങുന്നത് എന്നാണ് ലീക്കുകൾ ഇപ്പോൾ സൂചിപ്പിക്കുന്നത് .

Click here for hi-res image

Click here for hi-res image

Click here for hi-res image

Click here for hi-res image

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് സ്റ്റൈലിഷ് ഡിസൈൻ തന്നെയാണ് നൽകിയിരിക്കുന്നത് .Samsung Galaxy S22 Ultra എന്ന സ്മാർട്ട് ഫോണുകൾ അടുത്തവർഷം വിപണിയിൽ പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് .

Click here for hi-res image

Click here for hi-res image

Click here for hi-res image

Click here for hi-res image

Samsung Galaxy S22 Ultra എന്ന സ്മാർട്ട് ഫോണുകൾ അടുത്തവർഷം വിപണിയിൽ പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് .

Click here for hi-res image

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo