5000 രൂപ വില ഇതാ കുറച്ചു !! സാംസങ്ങിന്റെ ഈ ഫോൺ വിലക്കുറവിൽ വാങ്ങിക്കാം

HIGHLIGHTS

സാംസങ്ങ് ഗാലക്സി S20 FE 5G ഫോണുകൾ വിലക്കുറച്ചിരിക്കുന്നു

5000 രൂപയുടെ വിലയാണ് ഇപ്പോൾ ഈ ഫോണുകൾക്ക് കുറച്ചിരിക്കുന്നത്

സാംസങ്ങ് ഗാലക്സി നോട്ട് 20 സ്മാർട്ട് ഫോണുകൾ ഇപ്പോൾ 54999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

5000 രൂപ വില ഇതാ കുറച്ചു !! സാംസങ്ങിന്റെ ഈ ഫോൺ വിലക്കുറവിൽ വാങ്ങിക്കാം

സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങിന്റെ ഗാലക്സി S20 FE 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ 5000 രൂപയുടെ വിലയാണ് കുറച്ചിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് ഡവെബ് സൈറ്റ് ആയ ആമസോണിൽ നിന്നും കൂടാതെ സാംസങ്ങിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

സാംസങ്ങ് ഗാലക്സി നോട്ട് 20 സ്മാർട്ട് ഫോണുകൾ ഇപ്പോൾ 54999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

സാംസങ്ങിന്റെ നിലവിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് സാംസങ്ങ് ഗാലക്സി നോട്ട് 20 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില കുറച്ചിച്ചിരിക്കുന്നു .22000 രൂപവരെയാണ് ഇപ്പോൾ സാംസങ്ങിന്റെ ഈ മോഡലുകളുടെ വിലക്കുറച്ചിരിക്കുന്നത് .വിപണിയിൽ 76999 രൂപ വിലയുണ്ടായിരുന്ന ഈ സാംസങ്ങ് ഗാലക്സി നോട്ട് 20 സ്മാർട്ട് ഫോണുകൾ ഇപ്പോൾ 54999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 2400 x 1080 പിക്സൽ റെസലൂഷനും നൽകിയിരിക്കുന്നു .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനു ഈ ഫോണുകൾക്ക്  Exynos 990 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile