256ജിബി സ്റ്റൊറെജും,4200 mAh ബാറ്ററിയുമായി സാംസങ് ഗാലക്സി നോട്ട് 6

Eng
മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 04 May 2016
HIGHLIGHTS
  • കരുത്താർന്ന ബാറ്ററിയും മികവുറ്റ സ്റ്റൊറെജുമായി സാംസങ് ഗാലക്സി നോട്ട് 6

256ജിബി  സ്റ്റൊറെജും,4200 mAh ബാറ്ററിയുമായി  സാംസങ് ഗാലക്സി നോട്ട് 6

 

5.8 ഇഞ്ച്‌ QHD ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ സ്റ്റൊറെജും ,കരുത്താർന്ന ബാറ്ററിയും ആണു .ക്വാൽകോം സ്നാപ്ഡ്രാഗൺ 823 SoC പ്രോസ്സസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .ഒരുപാടു സവിശേഷതകളോടെ ആണ് സാംസങ്ങ് ഈ സ്മാർട്ട്‌ ഫോൺ പുറത്തിറക്കിയിരിക്കുന്നത് .6 ജിബി യുടെ റാം ,കൂടാതെ വാട്ടർ പ്രൂഫിംഗ് സുരക്ഷയോടുകൂടിയാണ് ഇതു നിർമിച്ചിരിക്കുന്നത് .ജൂലൈ മാസം അവസാനത്തോടെ ഇതു വിപണിയിൽ പ്രേതീഷിക്കം .അന്ട്രോയിടിന്റെ എല്ലാതരം അപ്പ്ടെഷനും ഇതിൽ പ്രേതീഷിക്കാം .മികച്ച ക്വാളിറ്റി നല്കുന്ന ക്യാമറയും ഇതിൽ പ്രേതീഷിക്കാം .എതായാലും സാംസങ്ങ് ഇന്ത്യൻ വിപണി തിരിച്ചുപിടിക്കും എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

 

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
₹ 16999 | $hotDeals->merchant_name
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7499 | $hotDeals->merchant_name
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | $hotDeals->merchant_name
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
₹ 15499 | $hotDeals->merchant_name
DMCA.com Protection Status