Install App Install App

സാംസങ്ങ് 5ജി വെടിക്കെട്ട് !! ഈ 5ജി ഫോണുകൾ നാളെ പുറത്തിറക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Sep 2021
HIGHLIGHTS
  • സാംസങ്ങിന്റെ പുതിയ രണ്ടു 5ജി സ്മാർട്ട് ഫോണുകൾ ഇതാ പുറത്തിറങ്ങുന്നു

  • Samsung Galaxy M52 5G ഫോണുകൾ സെപ്റ്റംബർ 28നു പുറത്തിറങ്ങുന്നു

  • Samsung Galaxy എഫ് 42 5ജി ഫോണുകൾ സെപ്റ്റംബർ 29നു പുറത്തിറങ്ങുന്നു

സാംസങ്ങ് 5ജി വെടിക്കെട്ട് !! ഈ 5ജി ഫോണുകൾ നാളെ പുറത്തിറക്കുന്നു
സാംസങ്ങ് 5ജി വെടിക്കെട്ട് !! ഈ 5ജി ഫോണുകൾ നാളെ പുറത്തിറക്കുന്നു

സാംസങ്ങിന്റെ പുതിയ രണ്ടു 5ജി സ്മാർട്ട് ഫോണുകൾ കൂടി ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .സാംസങ്ങിന്റെ ഗാലക്സി M52 5G എന്ന സ്മാർട്ട് ഫോണുകളും കൂടാതെ Samsung Galaxy എഫ് 42 5ജി എന്ന സ്മാർട്ട് ഫോണുകളും ആണ് വിപണിയിൽ പുറത്തിറങ്ങുന്നത് .സാംസങ്ങിന്റെ ഗാലക്സി M52 5G എന്ന സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 28നു കൂടാതെ Samsung Galaxy എഫ് 42 5ജി ഫോണുകൾ സെപ്റ്റംബർ 29നു ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .ആമസോണിൽ ഇപ്പോൾ Samsung Galaxy M52 5G ലിസ്റ്റ് ചെയ്തിരിക്കുന്നു .

SAMSUNG GALAXY M52 5G: SPECIFICATIONS

പ്രതീക്ഷിക്കുന്ന സവിശേഷതകൾ ;6.7 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റ് 1,080x2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകളുടെ സംരക്ഷണത്തിന് Corning Gorilla Glass 5 ലഭിക്കുന്നതാണ് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ സാംസങ്ങിന്റെ ഈ 5ജി സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ  8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ്‌ സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനു ലഭിക്കുക .64 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫിയും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Samsung Galaxy f42 Launch
Tags:
Samsung Galaxy M52 5G Samsung Galaxy F42 5G Samsung Galaxy M52 5G Launch Samsung Galaxy F42 5G Launch Samsung Galaxy F42 5G Features Samsung Galaxy F42 5G Price സാംസങ്ങ് ഗാലക്സി M52 5G സാംസങ്ങ് ഗാലക്സി M52 5G പുറത്തിറങ്ങുന്നു സാംസങ്ങ് ഗാലക്സി M52 5Gവില
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
₹ 24999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
₹ 36999 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
DMCA.com Protection Status