Exclusive:Samsung Galaxy A53 5G ഫോണുകളുടെ ലീക്ക് റെൻഡറുകൾ
Samsung Galaxy A53 5G ഫോണുകൾ ഏകദേശം ലുക്കിൽ Galaxy A52 പോലെത്തന്നെയാണ്
Samsung Galaxy A53 ഫോണുകൾ കുറച്ചു സ്ലിം ആയിട്ടുള്ള സ്മാർട്ട് ഫോണുകളാണ്
Samsung Galaxy A53 ഫോണുകളുടെ ലീക്ക് ആയിട്ടുള്ള കുറച്ചു റെൻഡറുകൾ കാണാം
അടുത്ത വർഷം സാംസങ്ങിൽ നിന്നും പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Samsung Galaxy A53 5G എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു പിക്ക്ച്ചറുകളും മറ്റും റെൻഡറുകളും ഇവിടെ നിങ്ങൾക്കായി OnLeaks നു ഒപ്പം ഡിജിറ്റ് പുറത്തുവിടുന്നു .
SAMSUNG GALAXY A53 KEY DETAILS RENDER LEAKED
ഈ സ്മാർട്ട് ഫോണുകളുടെ പിക്ക്ച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഏകദേശം സാംസങ്ങിന്റെ ഇതിനു മുൻപ് പുറത്തിറങ്ങിയ സാംസങ്ങ് Galaxy A52 എന്ന ഫോണുകൾക്ക് സമാനമായതാണ് എന്ന് തന്നെ പറയാം.
അതുപോലെ തന്നെ Samsung Galaxy A53 5G ഫോണുകളുടെ ഇപ്പോൾ ലീക്ക് ആയിരിക്കുന്ന പിക്ക്ച്ചറുകളിൽ നിന്നും മനസ്സിലാകുന്നത് ഈ ഫോണുകളുടെ ക്യാമറകൾ വളരെ സ്റ്റൈലിഷ് രൂപത്തിൽ ആണ് ഇതിനു നൽകിയിരിക്കുന്നത് എന്നാണ് .
അതുപോലെ തന്നെ Samsung Galaxy A53 5G ഫോണുകളുടെ ലീക്ക് ആയിരിക്കുന്ന പിക്ക്ച്ചറുകളിൽ നിന്നും മനസിലാക്കുന്നത് ഇത് ക്വാഡ് പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .കൂടാതെ Type-C കണക്റ്ററുകളോ മറ്റോ ലഭിക്കുന്നതാണ് .
അടുത്തതായി ഈ ഫോണുകളുടെ മറ്റു സ്റ്റൈലിഷ് ഡിസൈൻ ആണ് .8.14 mm തിക്നെസ്സ് ആണ് ഇതിനുള്ളത് .കൂടാതെ കുറച്ചു സ്ലിം ആയിട്ടുള്ള ഒരു ഫോൺ കൂടിയാണ് SAMSUNG GALAXY A53 എന്ന സ്മാർട്ട് ഫോണുകൾ .
അടുത്തതായി ഈ SAMSUNG GALAXY A53 സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ക്യാമറകളാണ് .ക്വാഡ് ക്യാമറകൾ ഉണ്ട് എന്ന് പിക്ക്ച്ചറുകളിൽ നിന്നും തന്നെ മനസിലായി.കൂടാതെ 64 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ ഇതിൽ പ്രതീഷിക്കാവുന്നതാണ് .കൂടാതെ 120Hz റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ് .
കൂടാതെ Samsung Galaxy A53 എന്ന സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷതയാണ് ഇതിന്റെ 5ജി പ്രോസ്സസറുകളിൽ .ഈ ഫോണുകൾ 5ജി സപ്പോർട്ടിൽ തന്നെയാണ് ഇറങ്ങുന്നത് .അടുത്ത വർഷം ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .