SAMSUNG GALAXY A51, GALAXY A71 മോഡലുകൾ ഇന്ത്യൻ വിപണിയിൽ ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 09 Jan 2020
SAMSUNG GALAXY A51, GALAXY A71 മോഡലുകൾ ഇന്ത്യൻ വിപണിയിൽ ?
HIGHLIGHTS

അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Advertisements

Access Open Source Technology

Innovate w/ IBM and Discover New Open Source Technology Today. Learn More.

Click here to know more

സാംസങ്ങിന്റെ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .സാംസങ്ങിന്റെ SAMSUNG GALAXY A71, GALAXY A51 എന്നി സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ  വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .രണ്ടു സ്മാർട്ട് ഫോണുകളും പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് എത്തിയിരിക്കുന്നത് .കൂടാതെ  20:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ രണ്ടു സ്മാർട്ട് ഫോണുകളും ക്വാഡ് റിയർ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഗാലക്സി A51 മോഡലുകൾക്ക്  ഏകദേശം Rs 22,990 രൂപയും കൂടാതെ ഗാലക്സി A71 മോഡലുകൾക്ക് ഏകദേശം  Rs 29,990 രൂപയും ആണ് പ്രതീഷിക്കുന്നത് .

SAMSUNG GALAXY A51-സവിശേഷതകൾ 

6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080x2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സൂപ്പർ അമലോഡ് Infinity-O ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് Exynos 9611 ലാണ് .കൂടാതെ One UI 2.0 ബേസ്ഡ്  Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്ന് വേരിയന്റുകൾ ഇപ്പോൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .4GB, 6GB കൂടാതെ  8GB കൂടാതെ 64GB  & 128GB സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

Samsung Galaxy A51  ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ + 5 മെഗാപിക്സൽ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും കൂടാതെ 15Wഫാസ്റ്റ് ചാർജറും ലഭിക്കുന്നതാണ് . 6GB RAM + 128GB മോഡലുകളുടെ വില ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs 24,500 രൂപയ്ക്ക് അടുത്തുവരും .

SAMSUNG GALAXY A71-സവിശേഷതകൾ 

6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080x2400പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സൂപ്പർ അമലോഡ് Infinity-O ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് Qualcomm Snapdragon 730 ലാണ് .കൂടാതെ One UI 2.0 ബേസ്ഡ്  Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്ന് വേരിയന്റുകൾ ഇപ്പോൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6GB കൂടാതെ  8GB കൂടാതെ  128GB സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

സാംസങ് ഗാലക്സി A71 Key Specs, Price and Launch Date

Price: ₹37000
Release Date: 17 Dec 2019
Variant: 128GB
Market Status: Launched

Key Specs

  • Screen Size Screen Size
    6.70" (1080x2400)
  • Camera Camera
    64 + 12 + 5 + 5 | 32 MP
  • Memory Memory
    128 GB/6 GB
  • Battery Battery
    4000 mAh
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status