സാംസങ്ങിന്റെ ജനപ്രിയ മോഡലായ Samsung Galaxy A36 5G വൻ വിലക്കുറവിൽ വാങ്ങാം. മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ നോക്കുന്നവർക്ക് ആമസോണിലാണ് ഓഫർ ലഭിക്കുന്നത്. മികച്ച ഡിസൈനും സാംസങ്ങിന്റെ വിശ്വസനീയമായ പെർഫോമൻസും ലഭിക്കുന്ന സാംസങ് പ്രീമിയം ഫോണാണിത്. Snapdragon പ്രൊസസറും 7.4 mm കനവുമാണ് ഈ സാംസങ് ഫോണിനുള്ളത്. ആമസോണിൽ 27000 രൂപ റേഞ്ചിൽ ഈ സ്റ്റൈലിഷ് ഹാൻഡ്സെറ്റ് വാങ്ങിക്കാം. സാംസങ് സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ആമസോണിലെ ഇപ്പോഴത്തെ ഓഫറും വിശദമായി അറിയാം.
35,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എ36 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ലാവെൻഡർ കളറിലുള്ള സാംസങ് ഹാൻഡ്സെറ്റിന് 22 ശതമാനം നേരിട്ടുള്ള കിഴിവ് ഇപ്പോൾ ലഭിക്കും. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലാണിത്.
27,956 രൂപയ്ക്കാണ് സാംസങ് എ36 5ജി ആമസോൺ ഓഫറിൽ വിൽക്കുന്നത്. 26550 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീൽ സാംസങ് ഹാൻഡ്സെറ്റിന് നേടാം. പരിമിതകാലത്തേക്കുള്ള ഓഫറിൽ 983 രൂപയുടെ മികച്ച ഇഎംഐ ഓഫറും സാംസങ് ഗാലക്സി എ36 5ജിയ്ക്ക് നേടാം.
Also Read: Samsung Galaxy S26 Plus 512GB വേരിയന്റിന് ആമസോണിൽ വൻ വിലക്കിഴിവ്; ഓഫർ പരിമിതകാലത്തേക്കസാംസങ് ഗാലക്സി എ36 5ജി പ്രത്യേകതകൾ
sAMOLED ഡിസ്‌പ്ലേയും 5000 mAh ബാറ്ററി, സ്നാപ്ഡ്രാഗൺ പെർഫോമൻസുമുള്ള ഫോണാണിത്. സാംസങ് എ36 5ജിയുടെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.