ഷവോമി റെഡ്മി Y1 വാങ്ങിക്കുന്നതിനു മുൻപ് നേട്ടങ്ങളും അതുപോലെ കോട്ടങ്ങളും

Updated on 08-Jan-2018
HIGHLIGHTS

ആമസോണിൽ ഇത് ഇപ്പോൾ ലഭ്യമാകുന്നു

 

ഷവോമിയുടെ ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് ഷവോമി റെഡ്മി Y1.ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ സെൽഫി ക്യാമെറകളാണ് .

16 മെഗാപിക്സലിന്റെ സെൽഫി ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .8999 രൂപമുതൽ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

സവിശേഷതകൾ 

16 മെഗാപിക്സൽ സെൽഫി  ക്യാമെറയിൽ പുറത്തിറക്കിയ ഒരു 
ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് Redmi Y1 

ഒരു ചെറിയ ബഡ്‌ജെക്ടിൽ വാങ്ങിക്കാവുന്ന മോഡലാണിത് 

13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് 

എന്നാൽ വെളിച്ചക്കുറവിൽ ഇതിന്റെ പിക്കുകൾ ക്ലാരിറ്റിക്കുറവാണ് 

പ്ലാസ്റ്റിക്ക്  ബോഡി കൂടാതെ മെറ്റൽ ഫ്രെമുകൾ 
ആണ് ഇതിനുള്ളത് 

5.5 ഇഞ്ചിന്റെ ഡിപ്ലയാണ് ഈ മോഡലുകൾക്ക് 
നൽകിയിരിക്കുന്നത് 

Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം 

Snapdragon 435 പ്രോസസറിലാണ് ഇതിന്റെ 
പ്രവർത്തനം നടക്കുന്നത് 

3080mAhന്റെ ബാറ്ററി ലൈഫ്  ആണ് ഇത് കാഴ്ചവെക്കുന്നത് 

നേട്ടങ്ങൾ 

മികച്ച സെൽഫി ക്യാമറ 

മികച്ച ഡിസ്പ്ലേ 

മികച്ച പെർഫോമൻസ് 

കോട്ടങ്ങൾ 

പ്ലാസ്റ്റിക്ക് ബോഡി 
ബാറ്ററി ലൈഫ് 

ഡിജിറ്റ് റെയിറ്റിംഗ്‌ – 63/100 

വില  – Rs.8,999

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :