കുറഞ്ഞ വിലയിൽ Redmi Note 9 5G സീരിയസ്സ് ഈ മാസം എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 17 Nov 2020
HIGHLIGHTS
 • ഷവോമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ എത്തുന്നു

 • Redmi Note 9 5G സീരിയസ്സുകളാണ് വിപണിയിൽ എത്തുന്നത്

കുറഞ്ഞ വിലയിൽ Redmi Note 9 5G സീരിയസ്സ് ഈ മാസം എത്തുന്നു
കുറഞ്ഞ വിലയിൽ Redmi Note 9 5G സീരിയസ്സ് ഈ മാസം എത്തുന്നു

ഷവോമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ഷവോമിയുടെ Redmi Note 9 5G സീരിയസുകളാണ് നവംബർ 24 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .Redmi Note 9 ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഷവോമി പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ഈ ഫോണുകളുടെ 5ജി എഡിഷനുകളാണ് ഈ മാസ്സം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .

അതുപോലെ തന്നെ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 800U  പ്രോസ്സസറുകളിലായിരിക്കും പുറത്തിറങ്ങുന്നത് .കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ CNY 1,000 (ഏകദേശം  Rs. 11,300) രൂപ മുതൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

കൂടാതെ ഷവോമിയുടെ Redmi Note 9 Pro 5G ഫോണുകളും വിപണിയിൽ പ്രതീക്ഷിക്കാം .Redmi Note 9 Pro 5G ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ  CNY 1,500 (ഏകദേശം  Rs. 17,000) രൂപ മുതൽ തന്നെ പ്രതീക്ഷിക്കാം .

Redmi Note 9 5G Key Specs, Price and Launch Date

Release Date: 09 Dec 2020
Variant: 64 GB/4 GB RAM
Market Status: Rumoured

Key Specs

 • Screen Size Screen Size
  6.53" (1080 x 2400)
 • Camera Camera
  48 + 8 + 2 | 13 MP
 • Memory Memory
  64 GB/4 GB
 • Battery Battery
  5000 mAh
logo
Anoop Krishnan

email

Web Title: Redmi Note 9 5G Series Launch Tipped for November 24
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
₹ 14999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
₹ 16999 | $hotDeals->merchant_name
Redmi 9A (Sea Blue, 3GB Ram, 32GB Storage) | 2GHz Octa-core Helio G25 Processor
Redmi 9A (Sea Blue, 3GB Ram, 32GB Storage) | 2GHz Octa-core Helio G25 Processor
₹ 7499 | $hotDeals->merchant_name
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | $hotDeals->merchant_name
DMCA.com Protection Status