വിപണികീഴടക്കാൻ ഷവോമി റെഡ്മി നോട്ട് 11 സീരിയസ്സ് പുറത്തിറങ്ങുന്നു
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ വിപണിയിൽ എത്തുന്നു
ഷവോമിയുടെ റെഡ്മി നോട്ട് 11 സീരിയസ്സുകളാണ് ഉടൻ വിപണിയിൽ പ്രതീഷിക്കുന്നത്
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ നോട്ട് 10 എന്ന സീരിയസ്സുകൾക്ക് ശേഷം ഇതാ ഷവോമി റെഡ്മി നോട്ട് 11 സീരിയസ്സുകളാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 11 കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ എത്തുന്നത് .
Surveyഈ വർഷം അവസാനത്തോടുകൂടി ഈ പുതിയ റെഡ്മി നോട്ട് 11 സീരിയസ്സുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം ഷവോമിയുടെ റെഡ്മി നോട്ട് 11 കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ എന്നി സ്മാർട്ട് ഫോണുകൾ MediaTek Dimensity 5ജി പ്രോസ്സസറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .
അതുപോലെ തന്നെ ഈ സീരിയസ്സുകൾ 6 ജിബിയുടെ റാം വേരിയന്റുകളിലും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം 5,000mAh ന്റെ ബാറ്ററി ലൈഫിൽ വരെ ഇത് പുറത്തിറങ്ങുവാൻ സാധ്യത ഉണ്ട് .
Redmi Note 11 Pro 5G എന്ന സ്മാർട്ട് ഫോണുകൾ 120Hz OLED ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുവാൻ ആണ് ഏറെ സാധ്യത .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോൺ MediaTek Dimensity 920 പ്രോസ്സസറുകളിൽ വരെ എത്തുവാൻ സാധ്യതയുണ്ട് .അതുപോലെ തന്നെ 120W ഫാസ്റ്റ് ചാർജിങ്ങിൽ വരെ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ .
Experienced Social Media And Content Marketing Specialist View Full Profile
