Install App Install App

20 മിനുറ്റ്കൊണ്ട് ഫുൾ ചാർജ്ജ് ;ഇതാ റിയൽമി GT 2 പ്രൊ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Nov 2021
HIGHLIGHTS
  • റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

  • Realme GT 2 Pro എന്ന സ്മാർട്ട് ഫോണുകളാണ് എത്തുന്നത്

  • റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണുകൾ 125W ഫാസ്റ്റ് ചാർജിങ്ങിൽ ആണ് എത്തുന്നത്

20 മിനുറ്റ്കൊണ്ട് ഫുൾ ചാർജ്ജ് ;ഇതാ റിയൽമി GT 2 പ്രൊ എത്തുന്നു
20 മിനുറ്റ്കൊണ്ട് ഫുൾ ചാർജ്ജ് ;ഇതാ റിയൽമി GT 2 പ്രൊ എത്തുന്നു

റിയൽമിയുടെ പുതിയ ഫോണുകൾ ഇതാ ലോക വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ . Realme GT 2 Pro എന്ന സ്മാർട്ട് ഫോണുകളാണ്  ചൈന വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകളും കൂടാതെ ഇതിന്റെ ഏകദേശ വിലയും ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്യാമറയിൽ ആണ് എത്തുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ ട്രിപ്പിൾ പിൻ ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .

പിന്നിലേക്ക് വരുകയാണെങ്കിൽ 108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 5 മെഗാപിക്സലിന്റെ മറ്റൊരു സെൻസറുകൾ എന്നിങ്ങനെ പിന്നിൽ പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 8ജിബി റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തുന്നതാണ് .

അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ  Snapdragon 898 പ്രോസ്സസറുകളിൽ പുറത്തിറങ്ങുന്നതിന് സാധ്യത ഉണ്ട് .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ ഫോണുകളിൽ ലഭിക്കും എന്നാണ് സൂചനകൾ ലഭിക്കുന്നത് .കൂടാതെ  125W ഫാസ്റ്റ് ചാർജിങ്ങിൽ തന്നെ ആയിരിക്കും ഈ ഫോണുകൾ പുറത്തിറങ്ങുക .അങ്ങനെ എത്തുകയാണെങ്കിൽ ഏകദേശം 20 മിനുട്ട് മാത്രം മതിയാകും ഫുൾ ചാർജ് ആകുന്നതിനു .

Realme GT Neo 2T 256GB 12GB റാം Key Specs, Price and Launch Date

Price: ₹31999
Release Date: 13 Oct 2021
Variant: 128 GB/8 GB RAM , 256 GB/12 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.62" (2400 x 1080)
  • Camera Camera
    64 + 8 + 2 | 16 MP
  • Memory Memory
    256 GB/12 GB
  • Battery Battery
    5000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Realme GT 2 Pro may feature 125W fast charging that fills battery in 20 minutes
Tags:
Realme GT 2 Pro Realme GT 2 Pro Launch Realme GT 2 Pro Features Realme GT 2 Pro Price Realme GT 2 Pro Camera റിയൽമി GT 2 പ്രൊ റിയൽമി GT 2 പ്രൊ എത്തുന്നു റിയൽമി GT 2 പ്രൊയുടെ വില റിയൽമി GT 2 പ്രൊ ക്യാമറ
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
₹ 39999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
₹ 24999 | $hotDeals->merchant_name
DMCA.com Protection Status