Realme C3 സ്മാർട്ട് ഫോണുകൾ എത്തുന്നു ;അറിഞ്ഞിരിക്കേണ്ട 5 സവിശേഷതകൾ

HIGHLIGHTS

ഫെബ്രുവരി 6നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്

Realme C3 സ്മാർട്ട് ഫോണുകൾ എത്തുന്നു ;അറിഞ്ഞിരിക്കേണ്ട 5 സവിശേഷതകൾ

റിയൽമിയുടെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളെ ആണ് റിയൽമിയുടെ C1 കൂടാതെ റിയൽമിയുടെ C2 എന്ന ഫോണുകൾ .ഇപ്പോൾ ഇതാ റിയൽമിയുടെ C3 എന്ന സ്മാർട്ട് ഫോണുകളും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആണ് റിയൽമിയുടെ C3 എന്ന സ്മാർട്ട് ഫോണുകൾ .ഫെബ്രുവരി 6നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

അതിനു ശേഷം ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകൾ ആണ് ഈ ഫോണുകൾക്ക് ഉള്ളത് .അതുപോലെ തന്നെ ഡ്യു ഡ്രോപ്പ് notch ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ നോക്കാം .

1.ഈ ഫോണുകൾക്ക് 6.5 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ Corning Gorilla Glass പ്രൊട്ടക്ഷനും ലഭിക്കുന്നുണ്ട് 

2.ഈ സ്മാർട്ട് ഫോണുകൾ 3GB + 32GB കൂടാതെ  4GB + 64GB വേരിയന്റുകളിൽ വാങ്ങിക്കാവുന്നതാണ് 

3.5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾക്ക് ഉള്ളത് കൂടാതെ  20.8 യൂട്യൂബ് സ്‌ട്രീമിംഗ്‌ കമ്പനി പറയുന്നുണ്ട് 

4.12 + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ 

5.8000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണത് 

Experienced Social Media And Content Marketing Specialist View Full Profile