HIGHLIGHTS
പുതിയ റെക്കോർഡുകളുമായി ഇതാ റിയൽമി സ്മാർട്ട് ഫോണുകൾ
ഏറ്റവും ഇതുവരെ ഏറ്റവും കൂടുതൽ 5ജി ഫോണുകൾ അവതരിപ്പിച്ചത് റിയൽമി എന്ന് റിപ്പോർട്ടുകൾ
ഇന്ന് ഇന്ത്യൻ വിപണിയിൽ 15000 രൂപയ്ക്ക് താഴെ വരെ 5ജി സ്മാർട്ട് ഫോണുകൾ ലഭിക്കുന്നുണ്ട്.എന്നാൽ കുറഞ്ഞ ചിലവിൽ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ കമ്പനിയാണ് റിയൽമി സ്മാർട്ട് ഫോണുകൾ .റിയൽമിയുടെ 5ജി ഫോണുകൾ നിലവിൽ ഇന്ത്യൻ വിപണിയിൽ ധാരാളമായി ലഭിക്കുന്നുണ്ട് .
Surveyഎന്നാൽ ഇപ്പോൾ റിയൽമി മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു .2021 ന്റെ പകുതി മുതൽ വിപണിയിൽ ഏറ്റവും കൂടുതലായി 5ജി ഫോണുകൾ പുറത്തിറക്കുന്ന സ്മാർട്ട് ഫോൺ ബ്രാൻഡ് ആയി റിയൽമി ഇതാ എത്തിയിരിക്കുന്നു .ഏകദേശം 165% വളർച്ചയാണ് റിയൽമി ഈ കഴിഞ്ഞ കുറച്ചു കാലങ്ങളായി 5ജി മേഖലയിൽ കൈവരിച്ചിരിക്കുന്നത് .
ഇനി റിയൽമൈക്കിൾ നിന്നും 10000 രൂപ റെയ്ഞ്ചിൽ പുറത്തിറങ്ങുന്ന 5ജി ഫോണുകളാണ് പ്രതീക്ഷിക്കുന്നത് .കഴിഞ്ഞ വർഷം ഇത്തരത്തിൽ ബഡ്ജറ്റ് റെയ്ഞ്ചിൽ പുറത്തിറക്കുന്ന 5ജി സ്മാർട്ട് ഫോണുകളെക്കുറിച്ചു സൂചനകൾ റിയൽമി നൽകിയിരുന്നു .ഈ വർഷം അത്തരത്തിൽ കുറഞ്ഞ 5ജി ഫോണുകളും റിയൽമിയിൽ നിന്നും പ്രതീക്ഷിക്കാം .
Experienced Social Media And Content Marketing Specialist View Full Profile
