4 GB സ്മാർട്ട് ഫോണുകളുംമായി “QiKU N4”
4 GB സ്മാർട്ട് ഫോണുകളുംമായി "QiKU N4" അതും 9500 രൂപമുതൽ
080×1920 പിക്‌സൽ റിസൊല്യൂഷന്റെ 5.50 ഇഞ്ച് ഡിസ്‌പ്ലേ ടച്ച് സ്‌ക്രീന്‍ ആണ് QiKU N4 നു. 2GHz ന്റെ മീഡിയാടെക് ഹീലിയോ ക്സ്20 പ്രോസസറാണ് ഫോണിനു കറുത്ത് പകരുന്നത്. 4ജിബി റാം മിനൊപ്പം 32ജിബി ഇന്റെർണൽ സ്‌റ്റോറേജും അത് 128ജിബി വരെ എക്പാന്‍ഡബിള്‍ ആണ്. ആന്‍ഡ്രോയിഡ് 6.0 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഫ്ലാഷുള്ള 13എംപി പിന്‍ ക്യാമറയും മുൻപിലെ ക്യാമറ 5എംപിയുമാണ്.മെയ് മാസം മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന .ഇതിന്റെ വിലവരുന്നത് ഏകദേശം 9500 രൂപയാണ് .പ്രോക്‌സിമിറ്റി സെന്‍സര്‍, ആസിലറോമീറ്റർ , ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റര്‍ തുടങ്ങിയ സെൻസറുകൾ ഫോണിലുണ്ട്.കുടാതെ 4ജി 3ജി 2ജി എന്നി നെറ്റ്‌വര്‍ക്കുകൾ സപ്പോർട്ട് ചെയ്യുന്ന QiKU N4 ൽ വൈ ഫൈ, യൂഎസ്ബി, ബ്ലൂടൂത്ത്, ജിപിസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 3080 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇതിനു മികച്ച പിന്തുണ നല്കുന്നു എന്നുതന്നെ പറയാം .
SurveyExperienced Social Media And Content Marketing Specialist View Full Profile
