ഫെബ്രുവരി 28നു 108എംപി ക്യാമറയുടെ മറ്റൊരു ഫോൺ എത്തും

HIGHLIGHTS

Poco X4 Pro 5G ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു

ഫെബ്രുവരി 28 നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത്

ഫെബ്രുവരി 28നു 108എംപി ക്യാമറയുടെ മറ്റൊരു ഫോൺ എത്തും

പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നതായി സൂചനകൾ .Poco X4 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .മികച്ച ഫീച്ചറുകൾ തന്നെയാണ് Poco X4 Pro 5G എന്ന സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്നത് .അതിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് 108 മെഗാപിക്സൽ ക്യാമറകൾ .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ഫെബ്രുവരി 28 നു വിപണിയിൽ എത്തും എന്നാണ് 

Digit.in Survey
✅ Thank you for completing the survey!

POCO X4 PRO 5G SPECS AND FEATURES (EXPECTED)

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  6.7-inch FHD+ AMOLED ഡിസ്പ്ലേ തന്നെ പ്രതീഷിക്കുന്നു .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Snapdragon 695 5G പ്രോസ്സസറുകളാണ് പ്രതീഷിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108 മെഗാപിക്സൽ ക്യാമറകൾ തന്നെ ലഭിക്കും എന്നാണ് സൂചനകൾ .108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് .5000mAh ന്റെ ബാറ്ററി ലൈഫും ഇതിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് .

Experienced Social Media And Content Marketing Specialist View Full Profile