ഇനി പോക്കോ 5ജി ഫോണും ;ഇതാ പോക്കോ എം 3 പ്രൊ 5ജി എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 17 May 2021
HIGHLIGHTS
  • പോക്കോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

  • POCO M3 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്

  • പൊക്കോയുടെ M3 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ മെയ് 19നു പുറത്തിറങ്ങുന്നത്

ഇനി പോക്കോ 5ജി ഫോണും ;ഇതാ പോക്കോ എം 3 പ്രൊ 5ജി എത്തുന്നു
ഇനി പോക്കോ 5ജി ഫോണും ;ഇതാ പോക്കോ എം 3 പ്രൊ 5ജി എത്തുന്നു


പോക്കോയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .പൊക്കോയുടെ M3 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ മെയ് 19നു പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി പ്രോസ്സസറുകൾ തന്നെയാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 പ്രോസ്സസറുകളിലാകും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുക .മറ്റു പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .

Poco M3 Pro 5G പ്രതീക്ഷിക്കുന്ന സവിശേഷതകൾ 

ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന ഡിസ്പ്ലേ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 20.9 ആസ്പെക്റ്റ് റെഷിയോയും കൂടാതെ 90Hz റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .MediaTek Dimensity 700 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ൽ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളിൽ അടുത്തതായി പ്രതീഷിക്കുന്നത് ഇതിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് .

Poco M3 Pro 5G സ്മാർട്ട് ഫോണുകളിൽ 48 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകളിൽ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 5,000mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ഉൾപ്പെടുത്താവുന്നതാണ് .മെയ് 19 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു . 

Poco M3 Pro 5G Key Specs, Price and Launch Date

Price:
Release Date: 15 May 2021
Variant: 64 GB/4 GB RAM , 128 GB/6 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.5" (1080 x 2400)
  • Camera Camera
    48 + 2 + 2 | 8 MP
  • Memory Memory
    64 GB/4 GB
  • Battery Battery
    5000 mAh
logo
Anoop Krishnan

email

Web Title: POCO M3 Pro 5G India launch date is set for May 19th
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
₹ 16999 | $hotDeals->merchant_name
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
₹ 15499 | $hotDeals->merchant_name
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7499 | $hotDeals->merchant_name
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | $hotDeals->merchant_name
DMCA.com Protection Status