Intel AMA
Intel AMA

വില ലീക്ക് ആയി !! ഇന്ത്യൻ വിപണിയിൽ ഇന്ന് Poco M3 Pro 5G എത്തും

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 08 Jun 2021
HIGHLIGHTS
  • ഇന്ത്യൻ വിപണിയിൽ ഇന്ന് പോക്കോയുടെ M3 Pro 5G ഫോണുകൾ പുറത്തിറങ്ങും

  • ഇപ്പോൾ ഈ ഫോണുകളുടെ വില ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു

വില ലീക്ക് ആയി !! ഇന്ത്യൻ വിപണിയിൽ ഇന്ന് Poco M3 Pro 5G എത്തും
വില ലീക്ക് ആയി !! ഇന്ത്യൻ വിപണിയിൽ ഇന്ന് Poco M3 Pro 5G എത്തും

പോക്കോയുടെ കഴിഞ്ഞ മാസം ലോക വിപണിയിൽ പുറത്തിറക്കിയിരുന്ന ഒരു സ്മാർട്ട് ഫോൺ ആയിരുന്നു പോക്കോയുടെ എം 3 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഇന്ന്  ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .പോക്കോയുടെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽഇന്ന് അവതരിപ്പിക്കുന്നത്  .ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Poco M3 Pro 5ജി 

പോക്കോയുടെ Poco M3 Pro 5ജി എന്ന സ്മാർട്ട് ഫോണുകൾക്ക് 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2400 x 1800  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപ്പോലെ തന്നെ ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 6 ജിബി റാം & 128 ജിബി വേരിയന്റ് മാത്രമാണ് ഇപ്പോൾ  വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്.

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .Android 11ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Poco M3 Pro 5ജി   എന്ന സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ മെയിൻ ക്യാമറ + 2  മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

അതുപോലെ തന്നെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAhന്റെ (support for 18W fast charging )ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഈ ഫോണുകളുടെ വില ലീക്ക് ആയിരിക്കുന്നു .ലീക്ക് ആയ വില നോക്കുകയാണെങ്കിൽ ഏകദേശം  17,999 രൂപ മുതൽ ആയിരിക്കും എത്തുക .

Poco M3 Pro 5G Key Specs, Price and Launch Date

Price:
Release Date: 15 May 2021
Variant: 64 GB/4 GB RAM , 128 GB/6 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.5" (1080 x 2400)
  • Camera Camera
    48 + 2 + 2 | 8 MP
  • Memory Memory
    64 GB/4 GB
  • Battery Battery
    5000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Poco M3 Pro 5G price leaks ahead of India launch
Tags:
Poco M3 Pro Poco M3 Pro 5g Poco M3 Pro 5g Launch Poco M3 Pro 5g Features
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Mi 10i 5G (Atlantic Blue, 8GB RAM, 128GB Storage)- 108MP Quad Camera | Snapdragon 750G Processor
Mi 10i 5G (Atlantic Blue, 8GB RAM, 128GB Storage)- 108MP Quad Camera | Snapdragon 750G Processor
₹ 23999 | $hotDeals->merchant_name
iQOO 7 5G (Storm Black, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Storm Black, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 31990 | $hotDeals->merchant_name
iQOO 7 5G (Monster Orange, 8GB RAM, 128GB Storage)| Upto 12 Months No Cost EMI | 3GB Extended RAM | 6 Months Free Screen Replacement
iQOO 7 5G (Monster Orange, 8GB RAM, 128GB Storage)| Upto 12 Months No Cost EMI | 3GB Extended RAM | 6 Months Free Screen Replacement
₹ 31990 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
Samsung Galaxy M31s (Mirage Blue, 6GB RAM, 128GB Storage) 6 Months Free Screen Replacement for Prime
Samsung Galaxy M31s (Mirage Blue, 6GB RAM, 128GB Storage) 6 Months Free Screen Replacement for Prime
₹ 15499 | $hotDeals->merchant_name
DMCA.com Protection Status