13 മെഗാപിക്സൽ ക്യാമെറയിൽ പാനാസോണിക്ക് "Eluga I5",വില 6,499

മുഖേനെ Team Digit | പ്രസിദ്ധീകരിച്ചു 17 Nov 2017
HIGHLIGHTS
  • പാനാസോണിക്കിന്റെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഫോൺ

13 മെഗാപിക്സൽ ക്യാമെറയിൽ പാനാസോണിക്ക് "Eluga I5",വില 6,499
13 മെഗാപിക്സൽ ക്യാമെറയിൽ പാനാസോണിക്ക് "Eluga I5",വില 6,499

 

പാനാസോണിക്കിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് പാനാസോണിക്ക് Eluga I5.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .6,499 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വിലവരുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .അതുകൂടാതെ 2 ജിബിയുടെ  റാം ഇതിനുണ്ട് .അതുകൊണ്ടുതന്നെ ആവറേജ് പെർഫോമൻസ് ഈ ഫോണിൽ നിന്നും പ്രതീക്ഷിക്കാം .16ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇത് കാഴ്ചവെക്കുന്നത് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 2500 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നത് .ആൻഡ്രോയിഡ് 7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .MediaTek MTK6737 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .


ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മോഡൽ തന്നെയാണ് ഇപ്പോൾ പാനാസോണിക്ക് പുറത്തിറക്കിയ ഈ പുതിയ മോഡൽ .നിലവിൽ ഈ സ്മാർട്ട് ഫോണിനെ താരതമ്മ്യം ചെയ്യുവാൻ റെഡ്‌മിയുടെ 4a,കൂൾപാഡ്‌  പോലെയുള്ള മോഡലുകൾ മാത്രമേയുള്ളു .

Team Digit
Team Digit

Email Email Team Digit

Follow Us Facebook Logo Facebook Logo Facebook Logo

About Me: Team Digit is made up of some of the most experienced and geekiest technology editors in India! Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements