HIGHLIGHTS
പാനസോനിക്കിന്റെ മികച്ച ഒരു സ്മാർട്ട് ഫോൺ ആണ് എലുഗ ആർക് .ഇതിന്റെ കൂടുതൽ സവിശേഷതകളും മറ്റും ഇവിടെ നിന്നും മനസിലാക്കാം
കർവ്ഡ് ഡിസ്പ്ളേ സ്മാർട്ട് ഫോൺ രംഗത്ത് തുടക്കംക്കുറിച്ച് പാനസോണിക് ഇന്ത്യ 2.5 കർവ്ഡ് ഡിസ്പ്ളേ ഫോണായ എലുഗ ആർക് 12,490 രൂപയ്ക്ക് അവതരിപ്പിച്ചു. 2.5 ഡി കർവ്ഡ് എച്ച്ഡി ഐപിഎസ് ഡിസ്പ്ളേയുമായി എത്തുന്ന ഈ 4ജി മൊബൈൽ ഫോൺ , ഫിംഗർ പ്രിന്റ് സെന്‍സർ അടക്കമുള്ള അധിക സുരക്ഷാസംവിധാനങ്ങളുമായാണ് എത്തുന്നത്.
Surveyസ്ക്രീൻ ലോക്കിങ്, കോളുകൾ സ്വീകരിക്കൽ . ലോഞ്ചിങ് അപ്ളിക്കേഷനുകൾ , സെല്‍ഫികൾ എടുക്കൽ തുടങ്ങി വ്യത്യസ്ത ആപ്പുകൾ ലോക്ക്ചെയ്യല്‍ തുടങ്ങിയ ഉയർന്ന വ്യക്തിഗത സുരക്ഷാ സംവിധാനങ്ങൾവരെ ഇതിലുണ്ട്.
ആന്‍ഡ്രോയ്ഡ് 5.1 ലോലി പോപ്പുമായി എത്തുന്ന എലുഗ ആർക് എല്‍ഇഡി ഫ്ളാഷ് ലൈറ്റോടു കൂടിയ 8 എംപി റിയർ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. ഈ ഇരട്ട സിം സ്മാർട്ട് ഫോണിന് 1800 എംഎഎച്ച് ബാറ്ററിയാണുള്ളത്.
Experienced Social Media And Content Marketing Specialist View Full Profile
